DYFI Kozhikode Town Block

DYFI Kozhikode Town Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kozhikode Town Block, Political organisation, Ems bhavan kozhikode, Calicut.

01/03/2026

DYFI ❤️

കേന്ദ്ര സർക്കാറിൻ്റെ തൊഴിൽ നിഷേധത്തിനെതിരെയൂത്ത് മാർച്ച്ഫെബ്രുവരി 28, മാർച്ച് 1,2 തിയ്യതികളിൽ2500 കേന്ദ്രങ്ങളിൽ
24/02/2026

കേന്ദ്ര സർക്കാറിൻ്റെ
തൊഴിൽ നിഷേധത്തിനെതിരെ
യൂത്ത് മാർച്ച്

ഫെബ്രുവരി 28, മാർച്ച് 1,2 തിയ്യതികളിൽ
2500 കേന്ദ്രങ്ങളിൽ

*വാക്ക് പാലിച്ച് കേരള സർക്കാർ**പ്രഖ്യാപനം നടപ്പിലാക്കി DYFI*
23/02/2026

*വാക്ക് പാലിച്ച് കേരള സർക്കാർ*
*പ്രഖ്യാപനം നടപ്പിലാക്കി DYFI*

അഭിവാദ്യങ്ങൾ ✊
28/09/2025

അഭിവാദ്യങ്ങൾ ✊

*മസ്തിഷ്‌ക ജ്വരം ജലാശയങ്ങൾ ശുചീകരിച്ചു* *ഡി വൈ എഫ് ഐ*നിലവിൽ കേരളത്തിൽ പടർന്നു പിടിക്കുന്ന അമീബിക് മസ്തിഷ്ക്ക ജ്വരം തടയുന...
22/09/2025

*മസ്തിഷ്‌ക ജ്വരം ജലാശയങ്ങൾ ശുചീകരിച്ചു*
*ഡി വൈ എഫ് ഐ*

നിലവിൽ കേരളത്തിൽ പടർന്നു പിടിക്കുന്ന അമീബിക് മസ്തിഷ്ക്ക ജ്വരം തടയുന്നതിനായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്ന പ്രവൃത്തി ചേവായൂർ മേഖലയിലെ മണ്ണത്ത് കണ്ടി ക്ഷേത്രകുളത്തിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് എം സിനാൻ ഉമ്മറിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ ചെയ്തുകൊണ്ട് ആരംഭിച്ചു. മേഖല സെക്രട്ടറി എം സി ബിനേഷ്, പ്രസിഡന്റ് നിതിൻ രാജ്, ദീപക്ക്, ശ്യാംജിത്ത്, മലാപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഷാരോൺ എന്നിവർ പങ്കെടുത്തു.

കുറച്ചു കാലമായിട്ട് എൻ്റെ ഭാര്യ ഇത് ചെയ്യുന്നുണ്ട്. അവളാണ് എത്ര പൊതിയെന്നും ,എന്തൊക്കെ വിഭവങ്ങളെന്നും തീരുമാനിക്കുന്നത് ...
02/09/2025

കുറച്ചു കാലമായിട്ട് എൻ്റെ ഭാര്യ ഇത് ചെയ്യുന്നുണ്ട്. അവളാണ്
എത്ര പൊതിയെന്നും ,
എന്തൊക്കെ വിഭവങ്ങളെന്നും തീരുമാനിക്കുന്നത് .

ഒരിക്കൽ പോലും ഇതിനെപ്പറ്റി ഒരു പോസ്റ്റിടാൻ മൂപ്പത്തി എന്നെ അനുവദിച്ചിട്ടില്ല.

നമസ്കാരത്തിന് നിസ്ക്കാരപ്പായയിൽ നിൽക്കുന്ന അതേ ഭയഭക്തിയാദരങ്ങളോടെ തന്നെയാണ് നസീമ എന്ന എന്റെ ഭാര്യ ഈ ചോറ്റു പൊതികൾ തയ്യാറാക്കുന്നത്.

മാങ്കുട്ടമെന്ന മൂന്നാം കിട രാഷ്ട്രീയക്കാരന്റെ വൃത്തികെട്ട മനസ്സ് ഈ ചോറ്റു പൊതിക്ക് പിന്നിലും അനാശാസ്യം കണ്ടെത്തിയപ്പോൾ അവളുടെ മനം കലങ്ങുന്നത് ഞാൻ കണ്ടതാണ്.

ഇന്ന് പെരുവഴിയിൽ തുണിയുരിഞ്ഞു പോയവനെ പോലെ മാങ്കൂട്ടം നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ ഭാര്യയടക്കം ഒരുപാട് സ്ത്രീകളുടെ ,
അമ്മമാരുടെ, മക്കളുടെ ,
പിതാക്കന്മാരുടെ, ഭർത്താക്കന്മാരുടെ ,
കലങ്ങിയ മനസ്സിന് കാലം കാത്തു വെച്ച നീതിയുടെ സാന്ത്വനം കൂടിയാണ് .

വിശപ്പിന് മുമ്പിൽ അന്നമാവാത്ത ദൈവങ്ങളെയൊന്നും ഈ ഭൂമി ഇന്നോളം സൃഷ്ടിച്ചിട്ടില്ല മിസ്റ്റർ മാങ്കൂട്ടം .ഇനി സൃഷ്ടിക്കുകയുമില്ല.

നാലും അഞ്ചും നേരം സുഭിക്ഷമായി വെട്ടി വിഴുങ്ങുന്ന നിങ്ങളെപ്പോലുള്ളവർക്ക് വിശപ്പെന്താണെന്ന് അറിയില്ല. വിശപ്പാറ്റാൻ പ്രാർത്ഥനയോടെ ഭക്ഷണം പൊതിയുന്നവരെയും അറിയില്ല.

ഇന്നിത് ഫോട്ടോ എടുക്കാനും ഇതിനെപ്പറ്റി പോസ്റ്റിടാനും എനിക്ക് അനുവാദം തന്ന നസീമ എന്ന സ്ത്രീക്ക് എൻ്റെ ബിഗ് സല്യൂട്ട്

സ്നേഹാദരങ്ങളോടെ
“നസീമ “യുടെ ജീവിത പങ്കാളി, അബ്ബാസ്.

ഇടിമുഴക്കമായ് മൂഴിക്കൽ Dyfi ജില്ലാ ട്രഷറർ  സഖാവ് അരുൺ നയിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ വടക്കൻ മേഖല യൂത്ത് മാർച്ചിന് മൂഴി...
10/08/2025

ഇടിമുഴക്കമായ് മൂഴിക്കൽ

Dyfi ജില്ലാ ട്രഷറർ സഖാവ് അരുൺ നയിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ വടക്കൻ മേഖല യൂത്ത് മാർച്ചിന് മൂഴിക്കൽ നൽകിയ സ്വീകരണം

Dyfi ജില്ലാ ട്രഷറർ  സഖാവ് അരുൺ നയിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ വടക്കൻ മേഖല യൂത്ത് മാർച്ചിന് കുണ്ടുപ്പറമ്പിൽ നൽകിയ സ്വീക...
09/08/2025

Dyfi ജില്ലാ ട്രഷറർ സഖാവ് അരുൺ നയിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ വടക്കൻ മേഖല യൂത്ത് മാർച്ചിന് കുണ്ടുപ്പറമ്പിൽ നൽകിയ സ്വീകരണം

Address

Ems Bhavan Kozhikode
Calicut
673001

Telephone

+919645297643

Website

Alerts

Be the first to know and let us send you an email when DYFI Kozhikode Town Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share