DYFI പുല്ലാളൂർ മേഖല

DYFI പുല്ലാളൂർ മേഖല ഇന്ത്യയിലെ സമര യവ്വനം DYFI

സോഷ്യലിസമാണ് ഭാവിസമരമാണ് മാർഗംഡിവൈഎഫ്ഐ അംഗമാവുക
14/10/2024

സോഷ്യലിസമാണ് ഭാവി
സമരമാണ് മാർഗം
ഡിവൈഎഫ്ഐ അംഗമാവുക

സ്നേഹ ധമനി♥️
11/10/2024

സ്നേഹ ധമനി♥️

 #അഭിവാദ്യങ്ങൾ
08/10/2024

#അഭിവാദ്യങ്ങൾ

മേഖല അനുശോചന യോഗം
29/09/2024

മേഖല അനുശോചന യോഗം

29/09/2024
ക്യാമ്പയിൻ പ്രഖ്യാപിച്ച സമയം മുതൽ വിശ്രമരഹിതമായി ഇടപെട്ട യുവത്വം. ഞങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബഹുജനങ്ങൾ... വാക്കു...
03/09/2024

ക്യാമ്പയിൻ പ്രഖ്യാപിച്ച സമയം മുതൽ വിശ്രമരഹിതമായി ഇടപെട്ട യുവത്വം. ഞങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബഹുജനങ്ങൾ... വാക്കുകളിൽ ഒതുങ്ങാത്ത സ്നേഹം നിങ്ങളോട് പങ്കിടുന്നു. പ്രിയമുള്ളവർക്ക് ഹൃദയാഭിവാദ്യങ്ങൾ ♥️

നമ്മൾ വയനാട്
04/08/2024

നമ്മൾ വയനാട്

🛑
30/07/2024

🛑

 #യുവധാര മാസിക #ഡി.വൈ.എഫ്.ഐയുവധാര 2024അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾDYFI പല്ലാളൂർ മേഖല കമ്മിറ്റി യുവധാര വർദ്ധനവോടെ പൂർത്തീ...
16/06/2024

#യുവധാര മാസിക
#ഡി.വൈ.എഫ്.ഐ

യുവധാര 2024
അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ

DYFI പല്ലാളൂർ മേഖല കമ്മിറ്റി യുവധാര വർദ്ധനവോടെ പൂർത്തീകരിച്ചു.DYFI കോഴിക്കോട് ജില്ല സെക്രട്ടറി സ. പി സി ഷൈജുവിന് യുവധാരയുടെ ലിസ്റ്റും പണവവും മേഖല സെക്രട്ടറി അഖിൽ കൈമാറി.
DYFI സംസ്ഥാന കമ്മറ്റി അംഗം കെ എം നീനു, ജില്ല കമ്മറ്റി അംഗം കെ കെ ഷിബിൻ ലാൽ, ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത്, പ്രസിഡൻ്റ് എ. ഷജിൽ. ട്രഷറർ വൈശാഖ്, മേഖല ട്രഷറർ ആർദ്ര,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

DYFI യുവധാര  മാസിക മേഖല തല ഉദ്ഘാടനംഅതിജീവനത്തിന്റെ സമരാക്ഷരങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി പുല്ലാളൂർ മേഖലയിൽ യുവധാര ക്യാമ...
02/06/2024

DYFI യുവധാര മാസിക മേഖല തല ഉദ്ഘാടനം
അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി പുല്ലാളൂർ മേഖലയിൽ യുവധാര ക്യാമ്പയിന് തുടക്കമായ്.രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ബാംഗ്ലൂരിൽ നിന്നും BDS DEGREE , ഫസ്റ്റ് ക്ലാസ് നേടിയ കീർത്തി ലക്ഷ്മിക്ക് നൽകി മേഖല പ്രസിഡൻ്റ് അജിത്ത് നിർവഹിച്ചു. മേഖല സെക്രട്ടറി അഖിൽ, മേഖല ട്രഷറർ ആർദ്ര, യൂണിറ്റ് പ്രസിഡൻ്റ് പ്രത്യുഷ്,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Address

Pullaloor
Calicut

Website

Alerts

Be the first to know and let us send you an email when DYFI പുല്ലാളൂർ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share