AISF ഭരണിക്കാവ് മണ്ഡലം കമ്മിറ്റി

  • Home
  • India
  • Bharanikavu
  • AISF ഭരണിക്കാവ് മണ്ഡലം കമ്മിറ്റി

AISF ഭരണിക്കാവ് മണ്ഡലം കമ്മിറ്റി പഠിക്കുക പോരാടുക.... �

*AISF മുൻ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി അംഗം സഖാവ് ആതിരയുടെയും, മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് ആരതിയുടെയും പിതാവിനുള്ള ചി...
30/05/2026

*AISF മുൻ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി അംഗം സഖാവ് ആതിരയുടെയും, മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് ആരതിയുടെയും പിതാവിനുള്ള ചികിത്സാ സഹായ ചാലഞ്ച്*

 #ബാലവേദി ആലപ്പുഴ ജില്ലാ കലോത്സവത്തിന് കായംകുളത്ത് വർണ്ണാഭമായ തുടക്കം...🤍❤️ #കുമാരി_ശിവാനി_മേനോൻ (ഉപ്പും മുളകും ഫെയിം) ഉ...
23/05/2026

#ബാലവേദി ആലപ്പുഴ ജില്ലാ കലോത്സവത്തിന് കായംകുളത്ത് വർണ്ണാഭമായ തുടക്കം...🤍❤️
#കുമാരി_ശിവാനി_മേനോൻ
(ഉപ്പും മുളകും ഫെയിം) ഉദ്ഘാടനം നിർവഹിച്ചു... 💙🤍❤️

AISF പത്തിയൂർ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും...
23/05/2026

AISF പത്തിയൂർ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും...

മാരിവില്ല് 2026" ബാലവേദി ആലപ്പുഴ ജില്ലാ കലോത്സവം. 2026 മെയ്‌ 23,24 MSM സ്കൂൾ കായംകുളം.
22/05/2026

മാരിവില്ല് 2026" ബാലവേദി ആലപ്പുഴ ജില്ലാ കലോത്സവം. 2026 മെയ്‌ 23,24 MSM സ്കൂൾ കായംകുളം.

AISF പത്തിയൂർ ലോക്കൽ സമ്മേളനം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സ:ആകാശ്.ആർ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.....
20/05/2026

AISF പത്തിയൂർ ലോക്കൽ സമ്മേളനം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സ:ആകാശ്.ആർ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.....

AISF പത്തിയൂർ മേഖലാ സമ്മേളനം...മെയ്‌ 20,ബുധൻ,വൈകിട്ട് 3:30 ക്ക്‌ തട്ടാവഴി ജംഗ്ഷൻ ...
19/05/2026

AISF പത്തിയൂർ മേഖലാ സമ്മേളനം...
മെയ്‌ 20,ബുധൻ,വൈകിട്ട് 3:30 ക്ക്‌
തട്ടാവഴി ജംഗ്ഷൻ ...

"മാരിവില്ല് 2026"ബാലവേദി ആലപ്പുഴ ജില്ലാ കലോത്സാവം...മെയ്‌ 23,24 കായംകുളം MSM സ്കൂൾ...
19/05/2026

"മാരിവില്ല് 2026"
ബാലവേദി ആലപ്പുഴ ജില്ലാ കലോത്സാവം...
മെയ്‌ 23,24 കായംകുളം MSM സ്കൂൾ...

18/05/2026

AISF കാപ്പിൽ കിഴക്ക് യൂണിറ്റ് സമ്മേളനം ❤️🤍
AISF Keralam

AISF കാപ്പിൽ കിഴക്ക് യൂണിറ്റിനെ ഇനി ഇവർ നയിക്കും.
18/05/2026

AISF കാപ്പിൽ കിഴക്ക് യൂണിറ്റിനെ ഇനി ഇവർ നയിക്കും.

*AISF കൃഷ്ണപുരം നോർത്ത് മേഖലയിലെ കാപ്പിൽ കിഴക്ക് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ആദർശ് തുളസിധരൻ ഉദ്ഘാടനം ചെയിതു*
17/05/2026

*AISF കൃഷ്ണപുരം നോർത്ത് മേഖലയിലെ കാപ്പിൽ കിഴക്ക് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ആദർശ് തുളസിധരൻ ഉദ്ഘാടനം ചെയിതു*

17/05/2026

Sevens football tournament കൃഷ്ണപുരം സൗത്ത് LC

Address

Bharanikavu

Website

Alerts

Be the first to know and let us send you an email when AISF ഭരണിക്കാവ് മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share