12/02/2025
English version is below! 🥰 Go ahead and read it 😘
❤️❤️❤️
ഓരോ ഫലവും അതിന്റെതായ സമയം എത്തുമ്പോഴേക്കും ആണു മധുരം ആകുന്നത് 🥰. നമ്മുടെ ജീവിതത്തിലും അങ്ങനെയാണ്... നമ്മുക്ക് ഓരോരുത്തർക്കും ദൈവം വെച്ചേക്കുന്ന ഒരു നിശ്ചിത സമയത്താണ് നല്ല കാലം അല്ലെങ്കിൽ നന്മ വരുന്നത് ❤️👍. ചിലർക്ക് പെട്ടെന്നു തന്നെ അവരുടെ ലക്ഷ്യങ്ങൾ നേടാൻ ആകും.... നന്മകൾ കൊയ്യാൻ തുടങ്ങും 👍.... എന്നാൽ വേറെ ചിലർക്ക് നന്നായിട്ട് സമയം എടുക്കും 😒🤗... പക്ഷെ അവരുടെ ദൈവനിശ്ചിത സമയം.... അതു ഉടന്നെ തന്നെ ആകും ❤️... അതുകൊണ്ട് ഒരിക്കലും നമ്മളുടെ ജീവിത വളർച്ചയെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യരുത് 👍. നിന്റെ സമയം അടുത്തിരിക്കുന്നു ❤️.
മാമ്പഴത്തിന്റെ കാര്യം തന്നെ നോക്കിയേ, പഴുക്കുന്നതിന്റെ മുമ്പ് അതു പറിച്ചെടുത്താൽ അതിന് പുളി ആയിരിക്കും രുചി 😒.. മധുരം ആകണമെങ്കിൽ നമ്മൾ കാത്തിരിക്കുക തന്നെ ചെയ്യണം 🥰...
അതുതന്നെയാണ് നമ്മുടെ ജീവിതവും 🥰ക്ഷമയോടെ കാത്തിരിക്കുമ്പോൾ ആണു ജീവിതം മധുരമായി തീരുന്നത്🥰...അതെ സമയം, എടുത്തുചാടിയാൽ ക്ഷമ കാണിക്കാതെ ഇരുന്നാൽ നമ്മൾ നിരാശയിലേക്ക് കൂപ്പുകുത്തും 👍... അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക 🥰
അതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തിന്റെ കഷ്ടപ്പാടും നിന്ദയും മാറുന്നില്ല എന്നു കരുതി അവരെ വിധിക്കരുത് 👍 കാരണം, നാളെ അവരുടെ നല്ല ദിനം... നല്ല സമയം ആകാം 🥰... അതുകൊണ്ട് എല്ലാവരോടും നന്ദിയോടും കരുതലോടും സ്നേഹത്തോടും പെരുമാറുക 🥰❤️
🥰❤️🥰❤️🥰
Every fruit becomes sweet in its own time. Life is just like that… Every one of us will receive our blessings at the right time set by God.
Some people may achieve their goals quickly and start reaping the rewards. However, for others, it may take more time. But their divinely appointed moment will surely come. So, never compare your growth with someone else’s. Your time is near!
Take the example of a mango—if you pluck it before it ripens, it will taste sour. But if you wait patiently, it will turn sweet.
Life is the same way. When we wait patiently, life becomes sweeter. If we rush or lose patience, we may fall into despair. So, always be patient and wait for the right time.
At the same time, do not judge others just because their hardships and struggles haven’t ended yet. Tomorrow might be their day of blessings.
So, treat everyone with kindness, gratitude, and love! ❤️