CPIM പനങ്ങാട് LC

CPIM പനങ്ങാട് LC CPIM പനങ്ങാട് ലോക്കൽ കമ്മിറ്റി, ബാലുശ്ശേരി

CPIM പനങ്ങാട് ലോക്കൽ സെക്രട്ടറി
13/10/2024

CPIM പനങ്ങാട് ലോക്കൽ സെക്രട്ടറി

CPIM പനങ്ങാട് ലോക്കൽ സമ്മേളനത്തിന് തുടകമായി
13/10/2024

CPIM പനങ്ങാട് ലോക്കൽ സമ്മേളനത്തിന് തുടകമായി

പനങ്ങാട് ലോക്കൽ സമ്മേളനo ഒക്ടോബർ 13,14  തിരുവാഞ്ചേരി പൊയിൽ
12/10/2024

പനങ്ങാട് ലോക്കൽ സമ്മേളനo
ഒക്ടോബർ 13,14
തിരുവാഞ്ചേരി പൊയിൽ

പനങ്ങാട് ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാർ
10/10/2024

പനങ്ങാട് ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാർ

കെട്ടിൽമിച്ചഭൂമി സമരകേന്ദ്രത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ സ:വി.എം കുട്ടികൃഷ്ണൻ പതാക ജാഥ ഉദ...
10/10/2024

കെട്ടിൽമിച്ചഭൂമി സമരകേന്ദ്രത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ സ:വി.എം കുട്ടികൃഷ്ണൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു.

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമരവളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ
സ:പി.കെ. സുനീറിനെ ഏൽപിച്ചു.

കൂലി വർധനവിന് വേണ്ടി നടന്ന ഐതിഹാസികമായ ചിന്ത്രമംഗലം വടക്കേടത്ത് വയൽ സമരകേന്ദ്രത്തിൽ നിന്നും സമരകാലത്ത് പാർട്ടിയെ നയിച്ച ...
10/10/2024

കൂലി വർധനവിന് വേണ്ടി നടന്ന ഐതിഹാസികമായ ചിന്ത്രമംഗലം വടക്കേടത്ത് വയൽ സമരകേന്ദ്രത്തിൽ നിന്നും സമരകാലത്ത് പാർട്ടിയെ നയിച്ച മുതിർന്ന സഖാവ് സ:വി.വി ബാലൻ നായർ കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു.

വടക്കേടത്ത് വയൽ സമരപോരാളികളിൽ നിന്നും ഏറ്റുവാങ്ങിയ കൊടിമരം ജാഥാലീഡറായ
സ: ആർ.കെ. മനോജിനെ ഏൽപ്പിച്ചു.

23/09/2024
സ. സീതാറാം യെച്ചുരി അനുസ്മരണo
14/09/2024

സ. സീതാറാം യെച്ചുരി അനുസ്മരണo

12/09/2024

Address

Panangad
Balusseri
673612

Website

Alerts

Be the first to know and let us send you an email when CPIM പനങ്ങാട് LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share