SDPI Kalleri Branch

SDPI Kalleri Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Kalleri Branch, Political Party, Ponmeri Parambil, Ayancheri.

Social Democratic Party of India shall stand for the realization of a social order and political system based on the great ideals of justice, liberty, equality and fraternity enshrined in the Indian Constitution.

08/12/2025

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
6-ാം വാർഡ് 2025 - 2030
വികസന മാർഗരേഖ
SDPI സ്ഥാനാർഥി മലയിൽ നവാസ്
അവതരിപ്പിക്കുന്നു.

♥️സ്നേഹത്തൊറ💚എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം 🍁ഇഫ്താർ സംഗമം2025 മാർച്ച് 8 ശനി, 4.15pmവില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറി...
07/03/2025

♥️സ്നേഹത്തൊറ💚

എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം
🍁ഇഫ്താർ സംഗമം

2025 മാർച്ച് 8 ശനി, 4.15pm
വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറിയം

🕹️ഉദ്ഘാടനം:
സിപിഎ ലത്തീഫ്
(സംസ്ഥാന പ്രസിഡന്റ്)

SDPI
കുറ്റ്യാടി മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ ആയഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടറയീസ് ബഷീർഅഭിവാദ്യങ്ങൾ
19/02/2025

എസ്ഡിപിഐ ആയഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
റയീസ് ബഷീർ
അഭിവാദ്യങ്ങൾ


വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്SDPIവഖ്ഫ് സംരക്ഷണ റാലിയുംമഹാസമ്മേളനവും2025 ഫെബ്രുവരി 17 കൊല്ലം, 19 മലപ്പുറം
16/02/2025

വഖ്ഫ് സംരക്ഷണം
സാമൂഹിക സുരക്ഷയ്ക്ക്

SDPI
വഖ്ഫ് സംരക്ഷണ റാലിയും
മഹാസമ്മേളനവും

2025 ഫെബ്രുവരി
17 കൊല്ലം, 19 മലപ്പുറം


വിശപ്പിൽ നിന്ന് മോചനംഭയത്തിൽ നിന്ന് മോചനം 2025 ഫെബ്രുവരി 13 വ്യാഴം8.15pm, കല്ലേരിSDPI കല്ലേരി ബ്രാഞ്ച് കമ്മിറ്റി
12/02/2025

വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം



2025 ഫെബ്രുവരി 13 വ്യാഴം
8.15pm, കല്ലേരി

SDPI കല്ലേരി ബ്രാഞ്ച് കമ്മിറ്റി

ജനുവരി 26റിപ്പബ്ലിക് ഡേഭരണഘടനയാണ്ഇന്ത്യയുടെ ആത്മാവ്അംബേദ്കർ സ്ക്വയർ 2025 ജനുവരി 26 ഞായർ4:30pm, ആയഞ്ചേരിഉദ്ഘാടനംബി നൗഷാദ്...
19/01/2025

ജനുവരി 26
റിപ്പബ്ലിക് ഡേ

ഭരണഘടനയാണ്
ഇന്ത്യയുടെ ആത്മാവ്

അംബേദ്കർ സ്ക്വയർ

2025 ജനുവരി 26 ഞായർ
4:30pm, ആയഞ്ചേരി

ഉദ്ഘാടനം
ബി നൗഷാദ് കുനിങ്ങാട്
ജില്ലാ പ്രവർത്തക സമിതി അംഗം

#എസ്ഡിപിഐ
കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി

മുൻ പ്രധാനമന്ത്രിമൻമോഹൻ സിംഗിന്വിട🌹
26/12/2024

മുൻ പ്രധാനമന്ത്രി
മൻമോഹൻ സിംഗിന്
വിട🌹

എസ്ഡിപിഐ കോഴിക്കോട് ജില്ലാഭാരവാഹികള്‍ 2024-2027
18/12/2024

എസ്ഡിപിഐ കോഴിക്കോട് ജില്ലാ
ഭാരവാഹികള്‍ 2024-2027

ഡിസംബര്‍ 18ശഹീദ് കെഎസ് ഷാന്‍രക്തസാക്ഷി ദിനം
18/12/2024

ഡിസംബര്‍ 18
ശഹീദ് കെഎസ് ഷാന്‍
രക്തസാക്ഷി ദിനം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം: ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഏകീകരിക്കുകയെന്ന പാര്‍ട്ടി നിലപാടിന്റെ വിജയം- എസ്ഡിപിഐവിഭജന ...
23/11/2024

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം: ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഏകീകരിക്കുകയെന്ന പാര്‍ട്ടി നിലപാടിന്റെ വിജയം- എസ്ഡിപിഐ

വിഭജന രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള എസ് ഡി പി ഐയുടെ നിലപാടിനുള്ള അംഗീകാരമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സി പി എമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുനമ്പം വഖഫ് ഭൂമി പ്രശ്‌നം വരെ ചര്‍ച്ച ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളിലടക്കം ഭിതി ജനിപ്പിച്ച് കേരളത്തില്‍ വേരൂന്നാനുള്ള ബി ജെ പിയുടെ കുതന്ത്രത്തെ പരാജയപ്പെടുത്തുന്നതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിജയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അവിടെ മത്സരം നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായ രാഷ്ട്രീയ പക്വതയോടെ വോട്ടു രേഖപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, എം എം താഹിര്‍, മഞ്ജുഷ മാവിലാടം, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.

▪️ജൽജീവൻ മിഷൻ പദ്ധതിയിൽ ക്രമക്കേടുകൾ അന്വേഷിക്കുക...▪️വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുക....ആയഞ്ചേരി പഞ്ചായത്ത്‌ ...
22/11/2024

▪️ജൽജീവൻ മിഷൻ പദ്ധതിയിൽ ക്രമക്കേടുകൾ അന്വേഷിക്കുക...

▪️വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുക....

ആയഞ്ചേരി പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌
2024 നവംബർ 23 ശനി, 10am

ഉദ്ഘാടനം: നവാസ് കല്ലേരി(മണ്ഡലം പ്രസിഡണ്ട്)

Address

Ponmeri Parambil
Ayancheri
673542

Alerts

Be the first to know and let us send you an email when SDPI Kalleri Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kalleri Branch:

Share