LDF 16-ാം വാർഡ്-ഊരുപ്പൊയ്ക

LDF 16-ാം വാർഡ്-ഊരുപ്പൊയ്ക മുദാക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് ആയ ഊരുപ്പൊയ്കയിലെ ഇടതുപക്ഷ രാഷ്ട്രീയ ചിന്തകൾ, അറിവുകൾ, അറിയിപ്പുകൾ.

08/12/2025

❤️

07/12/2025

ഇപ്പോൾ കൂടെയുണ്ടാവണം.... ഇനിമുതൽ എന്നും കൂടെയുണ്ടാകും...ഉറപ്പ്
വോട്ട് ചെയ്തു വിജയിപ്പിക്കണം....🚩🚩

പേര് - ബിജു കുമാർ എസ് ( ബിജു മാറ്റാടി )

നമ്പർ- 2

ചിഹ്നം- ചുറ്റിക അരിവാൾ നക്ഷത്രം

ഒന്നാമതെത്താൻ രണ്ടിലമർത്തൂ...കൂടെയുണ്ടാകും...നിങ്ങളുടെ വിലയേറിയ വോട്ടുകൾക്ക് മാത്രമേ പതിനാറാം വാർഡിൻ്റെ ഭാവി നിർണ്ണയിക്ക...
06/12/2025

ഒന്നാമതെത്താൻ രണ്ടിലമർത്തൂ...
കൂടെയുണ്ടാകും...
നിങ്ങളുടെ വിലയേറിയ വോട്ടുകൾക്ക് മാത്രമേ പതിനാറാം വാർഡിൻ്റെ ഭാവി നിർണ്ണയിക്കാൻ കഴിയുള്ളൂ...
നേരിന് ഒരോട്ട്...

സഖാവ് : ബിജു മാറ്റാടി...❤️

തീരുമാനിക്കേണ്ടത് പതിനാറാം വാർഡിലെ വോട്ടർമാരാണ്...പൊള്ളയായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുൻപിൽ നിരത്തുന്ന കപട സ്ഥാനാർത്ഥികളെ ന...
05/12/2025

തീരുമാനിക്കേണ്ടത് പതിനാറാം വാർഡിലെ വോട്ടർമാരാണ്...
പൊള്ളയായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുൻപിൽ നിരത്തുന്ന കപട സ്ഥാനാർത്ഥികളെ നിങ്ങൾ തിരിച്ചറിയണം...
സ്വന്തം ബുദ്ധിമുട്ടുകൾ മാത്രം പിന്നെയും പിന്നെയും പറയുന്ന, ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്ത,
പുതിയ കാഴ്ചപ്പാടുകളോ വികസന മാതൃകകളോ മുന്നോട്ടുവയ്ക്കാൻ കഴിവില്ലാത്ത ഒരു ജനപ്രതിനിധിയെ അല്ല പതിനാറാം വാർഡിനു വേണ്ടത്...
സർക്കാരിൻറെ എല്ലാ പദ്ധതികളും അർഹതപ്പെട്ടവരുടെ കൈകളിൽ യാതൊരു രാഷ്ട്രീയ വിവേചനവുമില്ലാതെ എത്തിക്കാൻ ആർജ്ജവമുള്ള ഒരാളെയാണ് നമുക്ക് വേണ്ടത്...

വിജയിപ്പിക്കാം നമുക്ക് നമ്മുടെ സ്വന്തം ബിജു മാറ്റാടിയെ...
അതോടൊപ്പം ഈ നാടിനെയും...
അത്രമേൽ ആത്മാർത്ഥതയോടു കൂടി പറയുന്നു, ഇതൊരു ഉറപ്പാണ്
കൂടെയുണ്ടാകും ഇനിയുള്ള അഞ്ചുവർഷം...

നമ്മുടെ സ്ഥാനാർത്ഥി
സഖാവ് ബിജു മാറ്റാടി👍
നമ്മുടെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം💯

#ഒരുമിച്ചുമുന്നേറാം
#ജനപക്ഷവികസനം
#തദ്ദേശസ്വയംഭരണം

30/11/2025

ബാലറ്റുകൾ ശക്തമാണ് ....
ചിന്തിക്കേണ്ടത് , തിരിച്ചറിയേണ്ടത് ,ഉണർന്ന് പ്രവർത്തിക്കേണ്ടത് ,ചരിത്രം പരിശോധിക്കേണ്ടത് ,സ്വയം ചോദിച്ചറിയേണ്ടത് ,
തിരുത്തപ്പെടേണ്ടവ തിരുത്തേണ്ടത്
ഒക്കെ നിങ്ങളാണ്,
ഏറ്റവും വിലയേറിയ ബാലറ്റിലൂടെ ....
നൂറാശയങ്ങൾ പുഞ്ചിരിക്കട്ടെ ...
നൂറു പൂക്കൾ ഇനിയും വിടരട്ടെ ...
മാറ്റത്തിന്റെ പുതിയ ശബ്ദത്തിനായി നമുക്ക് ഇനി സഖാവ് ബിജു മാറ്റാടിയോടൊപ്പം ചേർന്നു നിൽക്കാം...
#എൽഡിഎഫ്
#ജനപക്ഷവികസനം
#തദ്ദേശസ്വയംഭരണം

ആവർത്തന അപചയങ്ങൾക്കപ്പുറത്തേക്ക് പതിനാറാം വാർഡ് ഇനിയെങ്കിലും വളരേണ്ടിയിരിക്കുന്നു .വർഗീയ വേർതിരിവുകളിൽ ഇനിയും മലീമസമാക്ക...
28/11/2025

ആവർത്തന അപചയങ്ങൾക്കപ്പുറത്തേക്ക് പതിനാറാം വാർഡ് ഇനിയെങ്കിലും വളരേണ്ടിയിരിക്കുന്നു .
വർഗീയ വേർതിരിവുകളിൽ ഇനിയും മലീമസമാക്കപ്പെടാതെ, അരാഷ്ട്രീയ വാദങ്ങളുടെ പൊയ്മുഖങ്ങളാൽ കബളിപ്പിക്കപ്പെടാതെ, നമ്മൾ ഉണർന്നിരിക്കേണ്ട കാലം എത്തുകയാണ് .
കാലം ആവശ്യപ്പെടുന്ന അനിവാര്യമായ ആ മാറ്റത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നു.

സർക്കാരിന്റെ പുരോഗമന വികസന പ്രവർത്തനങ്ങൾ പ്രസരണ നഷ്ടം കൂടാതെ എത്തണമിവിടെ, ഇനിയെങ്കിലും . വാർഡിന് വേണ്ടത് ചോദിച്ചു വാങ്ങാനാകുന്ന ജനപ്രതിനിധിയുണ്ടാകണം പതിനാറാം വാർഡിന്....

നിങ്ങൾ ഓരോരുത്തരും കൂടെയുണ്ടാകണം...
ചേർന്നുനിൽക്കണം...
നാടുണരണം...

ബിജു മാറ്റാടിയെ വിജയിപ്പിക്കുക...👍❤️

ഇവിടം ഒരാളുടേതല്ല ഒരാളുടേതല്ലാത്തതിനാൽഒരു പ്രത്യേക വിഭാഗത്തിന്റേതുമല്ല...ഒരു വിഭാഗത്തിന്റേതല്ലാത്തതിനാൽ ഒരു പ്രത്യേക സമു...
19/11/2025

ഇവിടം ഒരാളുടേതല്ല ഒരാളുടേതല്ലാത്തതിനാൽ
ഒരു പ്രത്യേക വിഭാഗത്തിന്റേതുമല്ല...ഒരു വിഭാഗത്തിന്റേതല്ലാത്തതിനാൽ ഒരു പ്രത്യേക സമുദായത്തിന്റേത് മാത്രവുമല്ല... എല്ലായിടങ്ങളിലും എല്ലാവരും
തുല്യരാണെന്ന മാർക്സിയൻ കാഴ്ചപ്പാടിന്റെ പ്രതിനിധികളാണ് ഒരോ ഇടതുപക്ഷ സ്ഥാനാർത്ഥികളും....നമുക്ക് ഒത്തുചേരാം ഈ നാടിന്റെ സ്വന്തം സ്ഥാനാർത്ഥിയ്ക്കായി...
നാളെകളിൽ നിങ്ങളിൽ ഒരാളായി തന്നെ കൂടെയുണ്ടാകുമെന്ന ആ ഉറപ്പിനെ വിശ്വസിക്കാം ....✌️

മാറ്റം ഇനി മാറ്റാടിയിലൂടെ .....❤️

​ #എൽഡിഎഫ്
​ #ജനപക്ഷവികസനം
#തദ്ദേശസ്വയംഭരണം

#നമ്മൾജയിക്കും

ഒരാൾ ഓരോ  മനുഷ്യന്റെയും ശബ്ദമാകുമ്പോഴാണ് അവിടെ നേതൃത്വം എന്ന വാക്ക് ഉറക്കെ കേൾക്കുന്നത്...ഇന്നും ഇന്നലെകളിലുംസമൂഹത്തിൻറെ...
16/11/2025

ഒരാൾ ഓരോ മനുഷ്യന്റെയും ശബ്ദമാകുമ്പോഴാണ് അവിടെ നേതൃത്വം എന്ന വാക്ക് ഉറക്കെ കേൾക്കുന്നത്...
ഇന്നും ഇന്നലെകളിലും
സമൂഹത്തിൻറെ എല്ലായിടങ്ങളിലും ഉണ്ടായിരുന്നയാൾ,
നാളെകളിൽ കൂടുതൽ ശക്തമായി ഉണ്ടാകുന്നതിന്, നിങ്ങളുടെ ശബ്ദമാകുന്നതിന്,ഊരൂപ്പൊയ്കയുടെ പ്രിയ സഖാവിനെ നമുക്കെല്ലാവർക്കും ചേർന്ന് വിജയിപ്പിക്കാം...

ഇവിടം ഇനി ഇടതിടം...

മുദാക്കൽ ഗ്രാമപഞ്ചായത്ത്
16-ാം വാർഡ്
ഊരൂപ്പൊയ്ക
ബിജു മാറ്റാടി


#നമ്മൾജയിക്കും

ഇനി ഒരു മാസം നാട്ടിൻപുറങ്ങളിൽ തിരഞ്ഞെടുപ്പുകളുടെ ചൂടും ചൂരുമാണ്...മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ്  ഊരുപ്പൊയ്കയിലെ...
13/11/2025

ഇനി ഒരു മാസം നാട്ടിൻപുറങ്ങളിൽ തിരഞ്ഞെടുപ്പുകളുടെ ചൂടും ചൂരുമാണ്...

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ് ഊരുപ്പൊയ്കയിലെ LDF സ്ഥാനാർത്ഥിയായി സഖാവ് ബിജു മാറ്റാടി ജനവിധി തേടുകയാണ്...

ഊരുപ്പൊയ്കയുടെ വികസന സ്വപ്നങ്ങളുടെ അമരക്കാരനാകാൻ, ഈ നാടിനൊപ്പം ചേർന്നുനിൽക്കാൻ, ഭേദമന്യേ ചേർത്തുനിർത്താൻ,സദാ സജ്ജമായൊരാൾ..

പ്രോത്സാഹനങ്ങളും പ്രയത്നങ്ങളും പ്രതീക്ഷിക്കുന്നു...
കൂട്ടണിചേരണം...കൂടെ നിൽക്കണം

#ഒരുമിച്ചുമുന്നേറാം

Address

16 Th WARD (OORUPOIKA) MUDAKKAL LOCAL BODY
Attingal

Website

Alerts

Be the first to know and let us send you an email when LDF 16-ാം വാർഡ്-ഊരുപ്പൊയ്ക posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share