CPIM attingal east lc

CPIM attingal east lc OFFICIAL PAGE OF CPIM attingal east lc

ആറ്റിങ്ങലിൻ്റെ 𝑶.𝑺 ആറ്റിങ്ങൽ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: ഒ. എസ്. അംബികയെ വിജയിപ്പിക്കുക.
15/03/2026

ആറ്റിങ്ങലിൻ്റെ 𝑶.𝑺

ആറ്റിങ്ങൽ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: ഒ. എസ്. അംബികയെ വിജയിപ്പിക്കുക.

07/01/2026

യുഡിഎഫ് അംഗങ്ങളുടെ വോട്ട് ബിജെപിക്ക്

07/01/2026

*ചരിത്രം സൃഷ്ടിച്ച് കെ. എസ്. ആർ. ടി. സി ❤️*

05/01/2026

'ശക്തമായ ഭരണകൂടം' എന്ന പേരിൽ അധികാരഗർവ്വ് നടമാടുമ്പോൾ, കരുതലാണ്‌ കേരളത്തിന്റെ ബദൽ. ഒരിടത്ത് മുന്നറിയിപ്പുകളില്ലാതെ ബുൾഡോസറുകൾ വീടുകൾ തകർത്ത് മൺകൂനകളാക്കുമ്പോൾ, ഇവിടെ 'ലൈഫ് മിഷനിലൂടെ' ലക്ഷക്കണക്കിന് മനുഷ്യർക്ക് സുരക്ഷിതമായ മേൽക്കൂരയൊരുങ്ങുന്നു. ജനങ്ങളെ കുടിയിറക്കുന്നതല്ല, മറിച്ച് പട്ടയം നൽകി അവരെ മണ്ണിന്റെ അവകാശികളാക്കി മാറ്റുന്നതാണ് കേരളത്തിന്റെ രീതി.

കടബാധ്യതയുടെ പേരിൽ പോലും ആരും തെരുവിലിറങ്ങരുതെന്ന് നിർബന്ധമുള്ള ഒരു ഭരണസംവിധാനം ഇവിടെയുണ്ട്. ഏക കിടപ്പാടം സംരക്ഷണ നിയമത്തിലൂടെ, "ജപ്തിയുടെ പേരിൽ ആരെയും വഴിയാധാരമാക്കരുത്" എന്ന് ഉറക്കെ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സാധാരണക്കാരന് നൽകുന്ന ആശ്വാസം ചെറുതല്ല. പാവപ്പെട്ടവന്റെ നെഞ്ചിലെ തീ അണയ്ക്കാനും, അവനെ ചേർത്തുപിടിക്കാനും കഴിയുന്നതാണ് യഥാർത്ഥ കരുത്ത്. ബുൾഡോസർ രാജല്ല, മനുഷ്യപ്പറ്റുള്ള ഈ വികസന മാതൃകയാണ് നമുക്ക് വേണ്ടത്. ഇതാണ് അഭിമാനകരമായ കേരള മോഡൽ.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മ...
05/01/2026

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കുന്നു.

05/01/2026

തന്റെ മണ്ഡലത്തിൽ പുനർജനി എന്നൊരു പദ്ധതി വി ഡി സതീശൻ പ്രഖ്യപിക്കുന്നു.

05/01/2026

പിരിച്ച പൈസ എവിടെ സതീശാ?

05/01/2026

CITU അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിൽ തെരഞ്ഞെടുത്ത തിരുവനന്തപുരം ജില്ലയിലെ സഖാക്കൾക്ക് അഭിവാദ്യങ്ങൾ…

ആറ്റിങ്ങൽ നഗരസഭ രണ്ടാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥി സഖാവ് ഗിരിജ ടീച്ചർ നെ വിജയിപ്പിക്കുക❤️🚩CPIM Attingal A C
27/11/2025

ആറ്റിങ്ങൽ നഗരസഭ രണ്ടാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥി സഖാവ് ഗിരിജ ടീച്ചർ നെ വിജയിപ്പിക്കുക❤️🚩
CPIM Attingal A C

Address

Attingal

Website

Alerts

Be the first to know and let us send you an email when CPIM attingal east lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share