SFI Attingal

SFI Attingal സെക്രട്ടറി - വിജയ് വിമൽ
പ്രസിഡണ്ട്‌ - അർജുൻ Students' Federation of India (SFI) is one of the major student organisations in India Independence ! Democracy !!

Socialism !!!

വർഗീയവാദികൾ പടിക്കുപുറത്ത്
10/10/2024

വർഗീയവാദികൾ പടിക്കുപുറത്ത്

ആറ്റിങ്ങൽ പോളി ഇലക്ഷനിൽ മുഴുവൻ സീറ്റിലും SFI മിന്നുന്ന വിജയം കരസ്ഥമാക്കി.ചെയർപേഴ്സൺ :അനഘ മുരളി, വൈസ് ചെയർമാൻ :സാഗർ, ലേഡി...
04/10/2024

ആറ്റിങ്ങൽ പോളി ഇലക്ഷനിൽ മുഴുവൻ സീറ്റിലും SFI മിന്നുന്ന വിജയം കരസ്ഥമാക്കി.
ചെയർപേഴ്സൺ :അനഘ മുരളി, വൈസ് ചെയർമാൻ :സാഗർ, ലേഡി വൈസ് :അൻസിയ, ജനറൽ സെക്രട്ടറി :സൂരജ്, കൗൺസിലർ :അഭിനവ്, മാഗസിൻ എഡിറ്റർ :റുഷൈദ്, ആർട്സ് ക്ലബ്‌ സെക്രട്ടറി :ശ്യാം കൃഷ്ണൻ, ജനറൽ ക്യാപ്റ്റൻ :ആദിത്യ രാജ്

SFI ഏരിയ സമ്മേളന ലോഗോ പ്രകാശനം CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ:ആർ രാമു നിർവഹിച്ചു
23/06/2024

SFI ഏരിയ സമ്മേളന ലോഗോ പ്രകാശനം CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ:ആർ രാമു നിർവഹിച്ചു

SFI ആറ്റിങ്ങൽ ഏരിയ സമ്മേളനംരണ്ടാം ദിനംകനലോർമ്മകൾ
22/06/2024

SFI ആറ്റിങ്ങൽ ഏരിയ സമ്മേളനം
രണ്ടാം ദിനം
കനലോർമ്മകൾ

SFI
16/11/2023

SFI

ആറ്റിങ്ങൽ IHRD എൻജിനീയറിങ് കോളേജ്‌  മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ
10/10/2023

ആറ്റിങ്ങൽ IHRD എൻജിനീയറിങ് കോളേജ്‌
മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ

"അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ടീയംവർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ"CE ആറ്റിങ്ങൽ ഇനിയും ചുവന്നു തന്നെ.എതിരില്ല...
10/10/2023

"അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ടീയം

വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ"
CE ആറ്റിങ്ങൽ ഇനിയും ചുവന്നു തന്നെ.
എതിരില്ലാതെ മുഴുവൻ സീറ്റിലും SFI

IHRD എൻജിനീയറിങ് കോളേജ് ഇലക്ഷൻ കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡൻറ് സ:ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
10/10/2023

IHRD എൻജിനീയറിങ് കോളേജ് ഇലക്ഷൻ കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡൻറ് സ:ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

09/10/2023

ബസ് കൺസഷൻ ഔദാര്യമല്ല അവകാശമാണ്

ആറ്റിങ്ങൽ ഐ ടി ഐ ലെ വിദ്യാർത്ഥിനിയെ കൺസഷന്റെ പേരിൽ ബസ്ൽ നിന്ന് ഇറക്കി വിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ബസ് ജീവനക്കാരന്റെ നടപടിക്ക് എതിരെ പ്രധിക്ഷേധിച്ചും, ആറ്റിങ്ങൽ മേഖലയിൽ തുടരെ തുടരെയുണ്ടാകുന്ന ബസ് ജീവനക്കാരുടെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകളിൽ നടപടി സ്വീകരിക്കണം എന്നും ആവിശ്യപ്പെട്ട്കൊണ്ട് എസ് എഫ് ഐ ആറ്റിങ്ങൽ ഐടിഐ യൂണിറ്റ് RTO ഓഫീസ് മാർച്ച്‌ നടത്തി.*✊🏻🚩

*വിദ്യാർത്ഥികളുടെ യാത്രവകാശം ത്യാഗനിർഭരമായ പോരാട്ടത്തിന്റെ ഭലമായി നേടിയെടുത്തതാണ്, അത് ബസ് മുതലാളി മാരുടെ മുൻപിൽ അടിയറവു വയ്ക്കാൻ സാധിക്കില്ല എന്ന പ്രഖ്യാപനമായി ഇന്ന് നടന്നപ്രകടനം മാറി. ഈ പ്രകടനം എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അർജുൻ ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഗോകുൽ പ്രസിഡന്റ് അരുൺ എന്നിവർ നേതൃത്വം നൽകി*

✊🏻✊🏻🚩🚩🚩

വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽന് എതിരെ നടപടി സ്വീകരിക്കണമെന...
05/10/2023

വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

വർഷങ്ങളായി ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിന്റെ  കെട്ടിടവും,ഭൂമിയും കയ്യേറി കോളേജിലേക്കുള്ള നട വഴി കെട്ടിയടയ്ക്കുകയും ചെയ്ത പി ...
13/09/2023

വർഷങ്ങളായി ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിന്റെ കെട്ടിടവും,ഭൂമിയും കയ്യേറി കോളേജിലേക്കുള്ള നട വഴി കെട്ടിയടയ്ക്കുകയും ചെയ്ത പി ഡബ്ലയു ഡി നടപടികൾക്കെതിരെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പി ഡബ്ലയു ഡി ഓഫീസിനു മുന്നിൽ സമരം ചെയ്യുകയും,പി ഡബ്ലയു ഡി സ്ഥാപിച്ച തടസ്സങ്ങൾ എടുത്ത് മാറ്റി നട വഴി പുനസ്ഥാപിച്ചു..

Address

Attingal
695101

Alerts

Be the first to know and let us send you an email when SFI Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Attingal:

Share

Category