Cpim Mudakkal

Cpim Mudakkal Reveloutionary Page

✊✊✊
14/09/2026

✊✊✊

05/09/2026

മുഖ്യനും DCC അംഗവും നടുറോഡിൽ
MLAയും പ്രവർത്തകരും റൂമിൽ

എന്തൊക്കെ പൂക്കി വിസ്മയങ്ങൾ 😂😂

03/08/2026
തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാ...
29/07/2026

തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ ക‍ൗൺസിൽ യോഗം തീരുമാനിച്ചു. ആഗസ്‌ത്‌ 10ന്‌ രാജ്യവ്യാപകമായി ജയിൽ നിറയ്‌ക്കൽ സമരം നടത്തും. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ രാജ്യത്തെ എല്ലാ ജില്ലയിലും പ്രാദേശികാടിസ്ഥാനത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കും.
സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽനിറയ്‌ക്കൽ സമരം സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലാണ്‌. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും തൊഴിലുറപ്പ് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുംവരെ പ്രക്ഷോഭം തുടരാനും കൗൺസിൽ യോഗം തീരുമാനിച്ചു.

ഭക്ഷ്യസുരക്ഷാ നിയമത്തിൽ വെള്ളംചേർക്കുന്നത്‌ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ്‌ കൂടുതൽ ബാധിക്കുക. എഫ്‌സിഐ ഗോഡ‍ൗണുകൾ കുത്തകകളെ ഏൽപ്പിക്കുകയാണ്‌. ജനങ്ങൾക്ക്‌ കൂടുതൽ ധാന്യങ്ങളും പയർവർഗങ്ങളും നൽകണം. രാജ്യത്ത്‌ ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണ്‌. ഇ‍ൗ വിഷയത്തിലും രാജ്യവ്യാപകമായി പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തും.

സ : S K ആശാരിക്ക് വിട🌹
29/07/2026

സ : S K ആശാരിക്ക് വിട🌹

അന്ത്യാഭിവാദ്യം ......✊✊✊✊
29/07/2026

അന്ത്യാഭിവാദ്യം ......✊✊✊✊

✊✊✊✊
29/07/2026

✊✊✊✊

Not an inch back.എ കെ ജി ഭവനിൽ അതിക്രമിച്ച്‌ കയറി എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അയ്ഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡ...
28/07/2026

Not an inch back.

എ കെ ജി ഭവനിൽ അതിക്രമിച്ച്‌ കയറി എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അയ്ഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന്റെ നീക്കം.

ഭയപ്പെടുത്താൻ നിങ്ങൾ സർവ്വ സന്നാഹങ്ങളുമായിറങ്ങൂ, തരിമ്പ് പോലുമിടറാതെ ഞങ്ങൾ പ്രതിരോധിക്കും.

Address

Attingal

Telephone

+919605327490

Website

Alerts

Be the first to know and let us send you an email when Cpim Mudakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Mudakkal:

Shortcuts

Share