Dyfi അവനവഞ്ചേരി കിഴക്ക് യൂണിറ്റ്

  • Home
  • India
  • Attingal
  • Dyfi അവനവഞ്ചേരി കിഴക്ക് യൂണിറ്റ്

Dyfi അവനവഞ്ചേരി കിഴക്ക് യൂണിറ്റ് പോരാട്ടങ്ങൾ നിലക്കുന്നില്ല ��

02/08/2022

മുന്നേറാൻ സമയമായി
ലാൽസലാം സഖാവെ 💪🏻♥️

കെടുതികളിൽ കാലിടറില്ലഒപ്പമുണ്ട് DYFI♥️
02/08/2022

കെടുതികളിൽ കാലിടറില്ല
ഒപ്പമുണ്ട് DYFI♥️

01/07/2022

*നിങ്ങൾ ഭയക്കുന്നത് അക്ഷരങ്ങളെ ആണെങ്കിൽ അവ ഇനിയും ഒരായിരം ജ്വാലകളായി തെരുവുകളെ ചുവപ്പിക്കും.!*
*_ #അഭിമന്യു 💪💪_*

01/07/2022

കാറ്റ് വിതച്ചു കൊടുങ്കാറ്റയാൽ
തീപ്പൊരി പാറി തീയാൽ
ഞങ്ങൾ ഉത്തരവാദികളല്ല
💪🏻♥️

30/06/2022
28/06/2022

ജോയ് അണ്ണൻ ഷാജി കിരൺ ആരാണെന്ന് ഷാഫി ഏമാന് നല്ലതുപോലെ പറഞ്ഞ് മനസിലാക്കി കൊടുത്തു 😁💪👍

ഇരന്ന് വാങ്ങി വയറു നിറച്ച് തൃപ്തിയായി ഇരുന്നു 😂

സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു 💪🏻♥️
28/06/2022

സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു 💪🏻♥️

ആലംകോട്  ഉണ്ടായ കോൺഗ്രസ്‌ ആക്രമണങ്ങൾക്ക്  എതിരെ നടന്ന പ്രധിഷേധ യോഗം രാജ്യസഭാ അംഗവും DYFI അഖിലേന്ത്യ പ്രസിഡന്റും ആയ സഖാവ്...
27/06/2022

ആലംകോട് ഉണ്ടായ കോൺഗ്രസ്‌ ആക്രമണങ്ങൾക്ക് എതിരെ നടന്ന പ്രധിഷേധ യോഗം രാജ്യസഭാ അംഗവും DYFI അഖിലേന്ത്യ പ്രസിഡന്റും ആയ സഖാവ് AA റഹിം ഉത്ഘാടനം ചെയ്തു സംസാരിച്ചു........
കോൺഗ്രസും സതിഷനും സുധാകരനും ചേർന്ന് നടത്തുന്ന അക്രമങ്ങൾക്കും അട്ടിമറി ശ്രമങ്ങൾക്കും LDF സർക്കാർ നടത്തി വരുന്ന വികസനപ്രവർത്തനങ്ങൾ മറുപടി പറയുമെന്ന് സഖാവ് അടിവരയിട്ട് പറഞ്ഞു 💪🏻♥️

26/06/2022

പാർട്ടിയുടെ ഒരു പ്രകടനവും , പൊതുയോഗവുമുണ്ട് സഖാവേ പങ്കെടുക്കണം എന്ന് ബ്രാഞ്ച് സെക്രട്ടറി പറയുമ്പോൾ വരാമെന്ന് സമ്മതിക്കും. പക്ഷേ പോവാൻ കഴിയില്ല..കാരണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അതിന് ചിലപ്പോൾ സമയം കണ്ടെത്താൻ കഴിയാറില്ല പലർക്കും എന്നതാണ് വാസ്തവം..

പക്ഷേ എതിരാളികളുടെ കൈ കൊണ്ട് സ്വന്തം പാർട്ടി ഓഫീസിന്റെ ഒരു ജനാലച്ചില്ലിനെങ്കിലും കേടു പറ്റി എന്നറിഞ്ഞാൽ, അന്നു വൈകിട്ടത്തെ പ്രതിഷേധ പ്രകടനം നയിക്കുന്നത് ഇവരായിരിക്കും. ഇവരെ തടഞ്ഞു നിർത്താൻ ബ്രാഞ്ച് സെക്രട്ടറിയും മറ്റു
സഖാക്കളും പാടുപെടുന്നുമുണ്ടാവും..

സ്വന്തം പാർട്ടി ആക്രമിക്കപ്പെടുന്നു എന്നു തോന്നലുണ്ടായാൽ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെയും വിളിക്കായും ഇവർ കാത്തു നിൽക്കാറില്ല.. ഒരു ജീവിത പ്രാരാബ്‌ധവും അപ്പോൾ ഞങ്ങളെ തടഞ്ഞു നിർത്താറുമില്ല...💪🏻♥️

ആലംകോട്  കോൺഗ്രസ്‌ ക്രിമിനലുകളുടെ ആക്രമണങ്ങൾക്ക് എതിരെ പ്രധിഷേധയോഗംഎംപി സഖാവ് A A റഹിം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു
26/06/2022

ആലംകോട് കോൺഗ്രസ്‌ ക്രിമിനലുകളുടെ ആക്രമണങ്ങൾക്ക് എതിരെ പ്രധിഷേധയോഗം
എംപി സഖാവ് A A റഹിം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻഹൃദയപൂർവ്വം  DYFI💪🏻♥️
26/06/2022

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
ഹൃദയപൂർവ്വം DYFI💪🏻♥️

നിറയെ ചുവന്ന പൂക്കൾ💪🏻♥️
26/06/2022

നിറയെ ചുവന്ന പൂക്കൾ💪🏻♥️

Address

Avanavanchery
Attingal

Website

Alerts

Be the first to know and let us send you an email when Dyfi അവനവഞ്ചേരി കിഴക്ക് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share