CPIM മല-നീലീശ്വരം ലോക്കൽ കമ്മിറ്റി

  • Home
  • India
  • Angamaly
  • CPIM മല-നീലീശ്വരം ലോക്കൽ കമ്മിറ്റി

CPIM മല-നീലീശ്വരം ലോക്കൽ കമ്മിറ്റി ഇന്ത്യയിലെ ഒരു ഇടതു രാഷ്ട്രിയ കക്ഷിയാണ് സി.പി.ഐ.(എം) (CPI(M)) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

26/03/2026

അങ്കമാലി വികസനത്തിനായ് സാജു പോൾ നെ ജയിപ്പിക്കുക.
"തുടരണം എൽ ഡി ഫ്, വളരണം കേരളം. "

ഒറ്റ ചോദ്യം ഒരേയൊരു ചോദ്യം! ചൂരൽമല ദുരന്തത്തിൽ ചെളിയിൽ പുതഞ്ഞ് ശ്വാസംമുട്ടി മരിച്ച മനുഷ്യരുടെ പേരിൽ പിരിച്ച പണം എത്ര? നി...
26/03/2026

ഒറ്റ ചോദ്യം ഒരേയൊരു ചോദ്യം! ചൂരൽമല ദുരന്തത്തിൽ ചെളിയിൽ പുതഞ്ഞ് ശ്വാസംമുട്ടി മരിച്ച മനുഷ്യരുടെ പേരിൽ പിരിച്ച പണം എത്ര? നിർമ്മിച്ച വീട് എത്ര?

22/03/2026

കൊള്ളാമല്ലോ കേരളം
കൊള്ളാമല്ലോ LDF

19/03/2026

കൊള്ളേണ്ടവർക്ക് കൊള്ളും. സാജു പോൾ ന്റെ മറുപടി 🚩🚩

19/03/2026
18/03/2026

🚩അങ്കമാലിയുടെ വികസന മുന്നേറ്റത്തിനായി സാജു പോളിനെ വിജയിപ്പിക്കുക. നീലീശ്വരത്ത് എൽ ഡി എഫ് ന്റെ ജാഥ
Saju Paul EX.MLA Adv K K Shibu Jose Thettayil

17/03/2026

🚩അങ്കമാലിയുടെ വികസന മുന്നേറ്റത്തിനായി സാജു പോളിനെ വിജയിപ്പിക്കുക.
#മറ്റാരുണ്ട് LDF അല്ലാതെ

12/03/2026

അങ്കമാലിയുടെ വികസനം. സ : കെ പി രജീഷ് (സി പി ഐ എം അങ്കമാലി ഏരിയ സെക്രട്ടറി )സംസാരിക്കുന്നു.

സിപിഐഎം മലയാറ്റൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം ഇല്ലിതോടിൽ നടന്നു. സ : എം. വി മോഹനൻ ( ലോക്കൽ കമ്മിറ്റി അംഗം ) അധ്യക്ഷത വഹിച്ചു. മലയാറ്റൂർ ലോക്കൽ സെക്രട്ടറി സ : പി ജെ ബിജു സ്വാഗതം പറഞ്ഞു.ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സ :എം ടി വർഗീസ്, സ :അനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗമായ സ : യദുകൃഷ്ണൻ,മെമ്പർ മാരായ സതി ഷാജി, ജുബിൻ ജോളി, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു, ലോക്കൽ കമ്മിറ്റി അംഗം സ : കെ ജെ ബോബൻ നന്ദി പറഞ്ഞു പ്രമോദ്, മണി സാജു, കെ എ തോമസ് സൈജോ എന്നിവർ നേതൃത്വം നൽകി

05/03/2026

Udf പഞ്ചായത്ത്‌ അഴിമതി.

UDF ഇരുണ്ടകാലം 🌚🌚🌚🌚LDF നല്ല കാലം 🥰🥰🥰🥰
05/03/2026

UDF ഇരുണ്ടകാലം 🌚🌚🌚🌚
LDF നല്ല കാലം 🥰🥰🥰🥰

03/03/2026

ആശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ സിപിഐഎം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു

മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്‌ വാർഡ് 9 മധുരിമ ജംഗ്ഷനിൽ നിന്നും പന്തക്കൽ പാടം ലിങ്ക് റോഡിന്റെ ആശാസ്ത്രീയമായ നിർമാണത്തിനെതിരെ സിപിഐഎം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റി യുടെ ശക്തമായ പ്രധിഷേധം...
സിപിഐഎം ലോക്കൽ സെക്രട്ടറി സി എസ് ബോസ്സ് ന്റെ നേതൃത്വത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ പി ജെ ബിജു, എം വി മോഹനൻ ന്റെ നേതൃത്വത്തിൽ റോഡ് സന്ദർശിച്ചു. ഈ ആശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുവാനും തീരുമാനിച്ചു. അന്താരാഷ്ട്ര തീർത്ഥടനാ കേന്ദ്രമായ മലയാറ്റൂരിന്റെ പെരുന്നാൾ ദിനങ്ങളിൽ വാഹനങ്ങൾ തിരക്കുകൾ കുറക്കുന്നതിന് ഈ റോഡ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരിയായ വിധത്തിൽ പുനർ നിർമാണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സങ്കടിപ്പിക്കുമെന്ന് സിപിഐഎം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു

03/03/2026

ദുരിതാശ്വസ പ്രവർത്തനത്തിന് സർക്കാർ നൽകിയത് നിൽക്കട്ടെ സിപിഐഎം എന്ന പ്രസ്ഥാനം എന്ത് നൽകി എന്നാണ് ചിലർ ചോദിക്കുന്നത്.

ഡി വൈ എഫ് ഐ - 20.44 കോടി.
സിപിഐ എമ്മിന്റെ ബാങ്ക് ജീവനക്കാരുടെ സംഘടന (BEFI)-2.25 കോടി
അദ്ധ്യാപക സംഘടനയായ KSTA -2.16 കോടി
എൻ ജി ഓ യൂണിയൻ -1.35 കോടി
കേരള കർഷക സംഘം -1.05 കോടി
സി ഐ ടി യു -1 കോടി
ജനാധിപത്യം മഹിളാ അസോസിയേഷൻ- 25 ലക്ഷം
എസ് എഫ് ഐ -25 ലക്ഷം
സിപിഐഎം ഭരണത്തിലുള്ള സഹകരണ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും - 110 കോടി
സിപിഐ എഎം മന്ത്രിമാർ ജന പ്രതിനിധികൾ -1.5 കോടി

ആകെ പണം മാത്രമായി നൽകിയത് - 144 കോടി 5 ലക്ഷം രൂപ

അതുകൂടാതെ ഇന്ന് കൈമാറിയ എല്ലാ വീട്ടിലേക്കും ഡി വൈ എഫ് ഐ ടി വിയും നൽകി.

പ്രളയകാലത്തും കോവിഡ് മഹാമാരി വന്നപ്പോഴും ജനങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങി സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിയവരാണ് ഈ നാട്ടിലെ കമ്യൂണിസ്റ്റ്കാർ.

അവർ കൊടുത്തത് ചോദിച്ചാൽ എത്ര കൂട്ടിയാലും തീരില്ല.

Address

Neeleeswaram
Angamaly
683574

Website

Alerts

Be the first to know and let us send you an email when CPIM മല-നീലീശ്വരം ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share