Cpi Pudukad MC

  • Home
  • Cpi Pudukad MC

Cpi Pudukad MC ഇന്ത്യന്‍ കമ്മ്യൂണിസ്ററ് പാർട്ടിയു?

15/06/2025
അഭിവാദ്യങ്ങൾ
15/06/2025

അഭിവാദ്യങ്ങൾ

CPI പുതുക്കാട് മണ്ഡലം സമ്മേളനംദേശീയ കൗൺസിലംഗംസ: രാജാജി മാത്യു തോമസ് ഉദ്ഘാടനംചെയ്തു @ ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാൾ.
14/06/2025

CPI പുതുക്കാട് മണ്ഡലം സമ്മേളനം
ദേശീയ കൗൺസിലംഗം
സ: രാജാജി മാത്യു തോമസ് ഉദ്ഘാടനം
ചെയ്തു @ ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാൾ.

27/03/2024

പുതുക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം

#സുനിൽകുമാറിനൊപ്പം

തൃശൂർ ലോകസഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി.എസ് സുനിൽ കുമാറിന്റെ ഒന്നാം ഘട്ട പര്യടനം നെന്മണിക്കരയിൽ തുടക...
26/03/2024

തൃശൂർ ലോകസഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി.എസ് സുനിൽ കുമാറിന്റെ ഒന്നാം ഘട്ട പര്യടനം നെന്മണിക്കരയിൽ തുടക്കമായി

LDF പുതുക്കാട് മണ്‌ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം സഖാവ് *കെ.പി രാജേന്ദ്രൻ* നിർവഹിച്ച...
18/03/2024

LDF പുതുക്കാട് മണ്‌ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം സഖാവ് *കെ.പി രാജേന്ദ്രൻ* നിർവഹിച്ചു.

സുനിച്ചേട്ടനും പിള്ളാരും ഇന്ന് സ്വരാജ് റൗണ്ടില്‍ വൈകീട്ട് 5 മണിക്ക്
27/02/2024

സുനിച്ചേട്ടനും പിള്ളാരും ഇന്ന് സ്വരാജ് റൗണ്ടില്‍ വൈകീട്ട് 5 മണിക്ക്

ശക്തമായ മഴയില്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം വീട് തകര്‍ന്നു. മാടപ്പാട്ട് വല്‍സലയുടെ വീടാണ് തകര്‍ന്നത്....
08/07/2023

ശക്തമായ മഴയില്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം വീട് തകര്‍ന്നു. മാടപ്പാട്ട് വല്‍സലയുടെ വീടാണ് തകര്‍ന്നത്....

ജൂലായ്5 സഖാവ് പി.എസ് നമ്പൂതിരി അനുസ്മരണ ദിനം പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം സഖാവ് വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
05/07/2023

ജൂലായ്5 സഖാവ് പി.എസ് നമ്പൂതിരി അനുസ്മരണ ദിനം പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം സഖാവ് വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

NFIW കേരളമഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മിറ്റിക്ക്  ഇനി പുതിയ നേതൃത്വം,നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🚩
26/06/2023

NFIW കേരളമഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം,
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🚩

പ്രിയ സഖാവിന് *നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ*🚩🚩🚩
19/06/2023

പ്രിയ സഖാവിന് *നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ*🚩🚩🚩

Address

Telephone

04802754695

Website

Alerts

Be the first to know and let us send you an email when Cpi Pudukad MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share