SDPi കയന്റിക്കര

SDPi കയന്റിക്കര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPi കയന്റിക്കര, Political Party, Alwaye.

*വികസന വിരോധികളെ തിരിച്ചറിയുക: എസ്ഡിപിഐ*തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാന രഹിതമായ ആരോപണമായി രംഗത്ത് വര...
15/09/2025

*വികസന വിരോധികളെ തിരിച്ചറിയുക: എസ്ഡിപിഐ*

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാന രഹിതമായ ആരോപണമായി രംഗത്ത് വരുന്ന സിപിഎമ്മിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ.

കളമശ്ശേരി
എംഎൽഎയും മന്ത്രിയുമായ
പി രാജീവിന്റെ മണ്ഡലത്തിലുൾപ്പെട്ട
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
വിവിധ വാർഡുകളിൽ ജൽജീവൻ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ മൂലം
മിക്കാവാറും എല്ലാ
റോഡുകളും
തകർന്നു കിടക്കുകയാണ്.
വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന
ജനങ്ങളുടെ നിരന്തര ആവശ്യം ബന്ധപ്പെട്ടവർ
ഇതുവരെ ശ്രദ്ധിക്കുകയോ
പരിഹാരം കാണുകയോ ചെയ്തിട്ടില്ല.
ജനകീയ സമ്മർദ്ദമേറുമ്പോൾ
പൊടികൈ പ്രയോഗങ്ങളിലൂടെ
ജനങ്ങളെ വഞ്ചിക്കുകയാണ്
എംഎൽഎയും
ബന്ധപ്പെട്ടവരും.

എന്നാൽ ഇവിടെയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുള്ള ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര (7,8)വാർഡുകൾ വ്യത്യസ്ഥമാകുന്നതും
ജനപ്രതിനിധികളുടെ
ഉത്തരവാദിത്വം പൂർണമായും നിറവേറ്റപ്പെടുന്നതും.

ഒരു മീറ്റർ പോലും
കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ഈ (7,8) വാർഡുകളിൽ
നടവഴികൾ ഉൾപ്പടെ
എല്ലാ റോഡുകളും
പദ്ധതിക്കായി പൊളിച്ചിരിന്നു.
എന്നാൽ ജൽജീവൻ പദ്ധതിയുമായി ബന്ധപെട്ട്
കുത്തിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ
പൂർണമാകും
നനവീകരിച്ചതും
സഞ്ചാരയോഗ്യമാക്കിയതും
SDPI ജനപ്രതിനിധികളുള്ള
ഈ വാർഡുകളിൽ മാത്രമാണ്.

പാർട്ടി ജനപ്രതിനിധികളുടെ
കഠിനപ്രയത്നത്തിന്റെയും
SDPI നടത്തിയ
നിരന്തര ജനകീയ സമരങ്ങളുടെയും
റോഡ് ഉപരോധം അടക്കമുള്ള ഇടപെടലുകളുടെയും ഫലമായിട്ടാണ് പ്രസ്തുത
വാർഡുകളിലെ റോഡുകൾ നവീകരിക്കാനും ആവശ്യമായ ഫണ്ടുകൾ
ലഭ്യമാക്കാനും
ഈ വാർഡുകളിലെ
പഞ്ചായത്ത് റോഡുകൾ
പൂർണമായും
പുനർ നിർമിക്കാനും
കഴിഞ്ഞത്.

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
സിപിഎം ജനപ്രതിനിധികൾ അടക്കമുള്ള വാർഡുകളിൽ ജൽജീവൻ
പദ്ധതിയിൽ തകരാറിലായ
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ
കഴിയാത്തതിലുള്ള
ജാള്യതയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുളള വാർഡുകളെ അപമാനിക്കാനും
അതിലൂടെ വാർഡിലെ ജനങ്ങളെ അവഹേളിക്കാനും
സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
യാഥാർത്യം
ഇതായതുകൊണ്ടാണ്
അടിസ്ഥാന രഹിതമായ
വ്യാജ
ആരോപണങ്ങളുമായി സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

സിപിഎമ്മിന്റെ
വികസന വിരുദ്ധമായ
വിലകുറഞ്ഞ
ഈ രാഷ്ട്രീയ നാടകം ജനങ്ങൾ തള്ളിക്കളയുമെന്ന്
ഞങ്ങൾക്ക് ഉറപ്പുണ്ട്.
സിപിഎമ്മിന്റെ വികസന വിരുദ്ധമായ ഇത്തരം
വ്യാജ ആരോപണങ്ങളിൽ
വഞ്ചിതരാകരുതെന്ന്
എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
കബീർ കോനായി അഭ്യർഥിച്ചു.https://www.facebook.com/share/1GVhEBa6Ph/*വികസന വിരോധികളെ തിരിച്ചറിയുക: എസ്ഡിപിഐ*

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാന രഹിതമായ ആരോപണമായി രംഗത്ത് വരുന്ന സിപിഎമ്മിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ.

കളമശ്ശേരി
എംഎൽഎയും മന്ത്രിയുമായ
പി രാജീവിന്റെ മണ്ഡലത്തിലുൾപ്പെട്ട
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
വിവിധ വാർഡുകളിൽ ജൽജീവൻ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ മൂലം
മിക്കാവാറും എല്ലാ
റോഡുകളും
തകർന്നു കിടക്കുകയാണ്.
വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന
ജനങ്ങളുടെ നിരന്തര ആവശ്യം ബന്ധപ്പെട്ടവർ
ഇതുവരെ ശ്രദ്ധിക്കുകയോ
പരിഹാരം കാണുകയോ ചെയ്തിട്ടില്ല.
ജനകീയ സമ്മർദ്ദമേറുമ്പോൾ
പൊടികൈ പ്രയോഗങ്ങളിലൂടെ
ജനങ്ങളെ വഞ്ചിക്കുകയാണ്
എംഎൽഎയും
ബന്ധപ്പെട്ടവരും.

എന്നാൽ ഇവിടെയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുള്ള ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര (7,8)വാർഡുകൾ വ്യത്യസ്ഥമാകുന്നതും
ജനപ്രതിനിധികളുടെ
ഉത്തരവാദിത്വം പൂർണമായും നിറവേറ്റപ്പെടുന്നതും.

ഒരു മീറ്റർ പോലും
കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ഈ (7,8) വാർഡുകളിൽ
നടവഴികൾ ഉൾപ്പടെ
എല്ലാ റോഡുകളും
പദ്ധതിക്കായി പൊളിച്ചിരിന്നു.
എന്നാൽ ജൽജീവൻ പദ്ധതിയുമായി ബന്ധപെട്ട്
കുത്തിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ
പൂർണമാകും
നനവീകരിച്ചതും
സഞ്ചാരയോഗ്യമാക്കിയതും
SDPI ജനപ്രതിനിധികളുള്ള
ഈ വാർഡുകളിൽ മാത്രമാണ്.

പാർട്ടി ജനപ്രതിനിധികളുടെ
കഠിനപ്രയത്നത്തിന്റെയും
SDPI നടത്തിയ
നിരന്തര ജനകീയ സമരങ്ങളുടെയും
റോഡ് ഉപരോധം അടക്കമുള്ള ഇടപെടലുകളുടെയും ഫലമായിട്ടാണ് പ്രസ്തുത
വാർഡുകളിലെ റോഡുകൾ നവീകരിക്കാനും ആവശ്യമായ ഫണ്ടുകൾ
ലഭ്യമാക്കാനും
ഈ വാർഡുകളിലെ
പഞ്ചായത്ത് റോഡുകൾ
പൂർണമായും
പുനർ നിർമിക്കാനും
കഴിഞ്ഞത്.

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
സിപിഎം ജനപ്രതിനിധികൾ അടക്കമുള്ള വാർഡുകളിൽ ജൽജീവൻ
പദ്ധതിയിൽ തകരാറിലായ
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ
കഴിയാത്തതിലുള്ള
ജാള്യതയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുളള വാർഡുകളെ അപമാനിക്കാനും
അതിലൂടെ വാർഡിലെ ജനങ്ങളെ അവഹേളിക്കാനും
സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
യാഥാർത്യം
ഇതായതുകൊണ്ടാണ്
അടിസ്ഥാന രഹിതമായ
വ്യാജ
ആരോപണങ്ങളുമായി സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

സിപിഎമ്മിന്റെ
വികസന വിരുദ്ധമായ
വിലകുറഞ്ഞ
ഈ രാഷ്ട്രീയ നാടകം ജനങ്ങൾ തള്ളിക്കളയുമെന്ന്
ഞങ്ങൾക്ക് ഉറപ്പുണ്ട്.
സിപിഎമ്മിന്റെ വികസന വിരുദ്ധമായ ഇത്തരം
വ്യാജ ആരോപണങ്ങളിൽ
വഞ്ചിതരാകരുതെന്ന്
എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
കബീർ കോനായി അഭ്യർഥിച്ചു.https://www.facebook.com/share/1GVhEBa6Ph/

സ്കൂളിലേക്ക് ഇരച്ചു കയറാൻ വരുന്ന സഖാക്കൾ ഡേറ്റും സമയവും മുൻകൂട്ടി പറയുക.  മുസ്ലിം സമുദായവും അവരുടെ സ്ഥാപനങ്ങളും ആർക്കും ...
30/08/2025

സ്കൂളിലേക്ക് ഇരച്ചു കയറാൻ വരുന്ന സഖാക്കൾ ഡേറ്റും സമയവും മുൻകൂട്ടി പറയുക. മുസ്ലിം സമുദായവും അവരുടെ സ്ഥാപനങ്ങളും ആർക്കും കേറി കൊട്ടാൻ കഴിയുന്ന ചെണ്ട ആക്കാൻ അനുവദിക്കില്ല. ഏതു മുസ്ലിം മത സംഘടന നടത്തുന്ന സ്ഥാപനങ്ങളാണെങ്കിലും അവക്കുവേണ്ടി അകമഴിഞ്ഞ് സംഭാവന ചെയ്യുന്നത് മുസ്ലിം സമുദായം ഒന്നടങ്കം ആണ്. എല്ലാ മുസ്ലിം സ്ഥാപനങ്ങളും സമുദായത്തിന്റെ പൊതു സ്വത്താണ്. അതിനെ സംരക്ഷിക്കേണ്ട ബാധ്യത മൊത്തം മുസ്ലിം സമുദായത്തിനും അവരുടെ നീതിക്കൊപ്പം നിലകൊള്ളുന്ന മതേതര പ്രസ്ഥാനങ്ങൾക്കും ഉണ്ട്.

കണ്ണൂർ കണ്ണപുരത്തെ  വീട്ടിലുണ്ടായ ബോംബ് സ്ഫോടനം: സമഗ്രാന്വേഷണം നടത്തണം - സിപിഎ ലത്തീഫ്
30/08/2025

കണ്ണൂർ കണ്ണപുരത്തെ വീട്ടിലുണ്ടായ ബോംബ് സ്ഫോടനം: സമഗ്രാന്വേഷണം നടത്തണം - സിപിഎ ലത്തീഫ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പോരാട്ടത്തിന് തയ്യാറാവുകവഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പോരാട്ടത്തിന് തയ്യ...
05/07/2025

വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പോരാട്ടത്തിന് തയ്യാറാവുക

വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പോരാട്ടത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. വഖ്ഫ് ബച്ചാവോ, സംവിധാന്‍ ബച്ചാവോ' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി മൈതാനത്ത് നടന്ന ചരിത്രപരമായ 'വഖ്ഫ് ബച്ചാവോ, സംവിധാന്‍ ബച്ചാവോ' റാലി, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ അചഞ്ചലമായ മനോഭാവത്തിന്റെയും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ ഐക്യപ്പെട്ട മതേതര ശക്തികളുടെ ദൃഢനിശ്ചയത്തിന്റെയും ഒരു വലിയ തെളിവാണ്. പൊരി വെയിലത്തും ഒത്തുചേര്‍ന്ന്, കിരാതമായ വഖഫ് ഭേദഗതിനിയമം- 2025 നെതിരെ ശബ്ദമുയര്‍ത്തിയ ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പൗരന്മാരെ എസ്ഡിപിഐ പ്രതിനിധി എന്ന പേരില്‍ അഭിവാദ്യം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആദരണീയമായ ഇമാറത്ത്-എ-ഷറിയ സംഘടിപ്പിച്ച ഈ റാലി വെറുമൊരു പ്രതിഷേധം മാത്രമല്ല, നീതിക്കുവേണ്ടിയുള്ള ഒരു കാഹളമാണ്. ഈ മണ്ണില്‍ ഒരുകാലത്ത് നടന്ന സ്വാതന്ത്ര്യസമരങ്ങളുടെ പാരമ്പര്യം ഇത് ഓര്‍മ്മിപ്പിക്കുന്നു.

വഖ്ഫ് ഭേദഗതി നിയമം, 2025, ഭരണഘടനയുടെ 14, 25, 26, 300A വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കുമേലുള്ള ധിക്കാരപരമായ കടന്നാക്രമണമാണ്. ഒരു വഖ്ഫ് സ്ഥാപിക്കാന്‍ അഞ്ച് വര്‍ഷത്തെ ഇസ്‌ലാം ആചരണം നിര്‍ബന്ധമാക്കുക, വഖ്ഫ് സ്വത്തുക്കളുടെമേല്‍ സര്‍ക്കാരിന് അനിയന്ത്രിതമായ അധികാരം നല്‍കുക തുടങ്ങിയ ഏകപക്ഷീയമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ച്, ഈ നിയമം മതപരമായ സ്വയംഭരണത്തെ തകര്‍ക്കുകയും ന്യൂനപക്ഷാവകാശങ്ങളെ ഭീഷണിപ്പെടുത്തുകയും 1.2 ലക്ഷം കോടി രൂപയുടെ ആസ്തികളുടെ നിയന്ത്രണം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 17% ലധികം മുസ്ലിം ജനസംഖ്യയുള്ള ബീഹാറില്‍, നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍, ഈ നിയമനിര്‍മ്മാണം നമ്മുടെ സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ പൈതൃകത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്.

ഈ റാലി ഐക്യത്തിന്റെ ശക്തമായ പ്രകടനമായിരുന്നു. സുന്നി, ഷിയ, സൂഫി, മറ്റ് മുസ്ലിം സമുദായങ്ങള്‍ക്കിടയിലെ വിഭാഗീയതകളെ ഇല്ലാതാക്കുകയും ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രതിനിധികളുമായി ശ്രദ്ധേയമായ ഒരു കൂട്ടായ്മ സ്ഥാപിക്കുകയും ചെയ്തു. 'ജയ് ഹിന്ദ്,' 'ജയ് ഭീം,' 'ജയ് സംവിധാന്‍' എന്നീ മുദ്രാവാക്യങ്ങളും അമീര്‍-എ-ഷരീഅത്ത് മൗലാന അഹ്മദ് വാലി ഫൈസല്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയും ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ തത്വങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ചു. രാഷ്ട്രീയ ജനതാദള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സി.പി.ഐ-എം.എല്‍, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, എസ്ഡിപിഎ, എഐഎംഐഎം, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവിടങ്ങളിലെ നേതാക്കളുടെ സാന്നിധ്യം, ഈ പോരാട്ടം മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ ആത്മാവിന് വേണ്ടിയാണെന്ന് അടിവരയിട്ടു.

ഈ സഖ്യത്തോടൊപ്പം എസ്ഡിപിഐയും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ഈ ഭരണഘടനാ വിരുദ്ധ നിയമത്തിന്റെ വിഭജനപരമായ ഉദ്ദേശ്യത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഒരു മില്യണിലധികം ആളുകള്‍ പങ്കെടുത്ത ഇന്നത്തെ ജനസഞ്ചയം ഒരു വഴിത്തിരിവിനെയാണ് സൂചിപ്പിക്കുന്നതെന്ന് എന്‍ഡിഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനോ, 88% ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന മൗലാന മസ്ഹറുല്‍ ഹഖ് യൂണിവേഴ്‌സിറ്റി പോലുള്ള നിര്‍ണായക സ്ഥാപനങ്ങളെ നിലനിര്‍ത്തുന്ന വഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കാനോ മതേതര സഖ്യകക്ഷികളുടെ പിന്തുണയോടെ മുസ്‌ലിം സമൂഹം അനുവദിക്കില്ല.

ഈ റാലി ചെറുത്തുനില്‍പ്പിന്റെ ഒരു ദീപസ്തംഭമാണ്. ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെയും കല്‍ബുര്‍ഗി മുതല്‍ മൈസൂരു വരെയും വഖ്ഫ് നിയമത്തിനെതിരായ രാജ്യവ്യാപക പ്രസ്ഥാനത്തിന്റെ ഭാഗമാണിത്. 2021-ലെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതില്‍ നിന്ന് നമ്മള്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു. തുടര്‍ച്ചയായ ജനകീയ സമ്മര്‍ദ്ദം ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്ന് നമ്മള്‍ക്ക് ഉറപ്പുണ്ട്. നമ്മുടെ ഭരണഘടനാപരമായ ഉറപ്പുകള്‍ സംരക്ഷിക്കുന്നതിനും ഈ അനീതിയുടെ തെരഞ്ഞെടുപ്പ് പ്രത്യാഘാതങ്ങള്‍ ബീഹാറിലും പുറത്തും പ്രതിഫലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങളെ അണിനിരത്തി ഈ പോരാട്ടം ശക്തമാക്കുമെന്ന് എസ്ഡിപിഐ പ്രതിജ്ഞ ചെയ്യുന്നു.

വൈവിധ്യത്തില്‍ ഒന്നിച്ചുനില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ നമ്മുടെ ബഹുസ്വരതയെ ഭീഷണിപ്പെടുത്തുന്ന നയങ്ങള്‍ക്ക് വഴങ്ങില്ല. വഖഫ് (ഭേദഗതി) നിയമം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് വരെ നാം നിര്‍ത്താതെ പോരാടും.

ജയ് ഹിന്ദ്, ജയ് സംവിധാന്‍!

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ ...
03/07/2025

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്രതിഷേധിച്ച എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധിക്കുക.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ടത് അധികൃതരുടെ അനാസ്ഥ മൂലം. മെഡിക്കൽ കോളേജ് സൂപ്രണ്...
03/07/2025

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ടത് അധികൃതരുടെ അനാസ്ഥ മൂലം.


മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് എസ്ഡിപിഐ പ്രവർത്തകർ ഉപരോധിക്കുന്നു.

Address

Alwaye

Website

Alerts

Be the first to know and let us send you an email when SDPi കയന്റിക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share