Welfare Party Alathur

Welfare Party Alathur welfare society

04/05/2026
04/05/2026
01/05/2026

വെങ്ങന്നൂർ പാലം
അപകട ഭീഷണിയിൽ

പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന
ജനകീയ സമരങ്ങൾക്ക്
അഭിവാദ്യങ്ങൾ !

വെൽഫെയർ പാർട്ടി
ആലത്തൂർ പഞ്ചായത്ത് കമ്മിറ്റി

കുത്തന്നൂർ-ആലത്തൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ക്വാറി വാഹനങ്ങളുടെ ഓട്ടം തടഞ്ഞു. റോഡുപണി പൂർത്തിയാകുന...
18/04/2026

കുത്തന്നൂർ-ആലത്തൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ക്വാറി വാഹനങ്ങളുടെ ഓട്ടം തടഞ്ഞു. റോഡുപണി പൂർത്തിയാകുന്നതു വരെ അമിതഭാരം കയറ്റിയ ക്വാറി വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ അറിയിച്ചു.

ഭാരവാഹനങ്ങളുടെ സഞ്ചാരമാണ് റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവ ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.

05/04/2026

ഏവർക്കും വെൽഫെയർ പാർട്ടിയുടെ
ഈസ്റ്റർ ആശംസകൾ

05/04/2026

LDF - RSS ഡീൽ പരാജയപ്പെടുത്താൻ
UDF സ്ഥാനാർഥികളെ വിജയിപ്പിക്കുക.

05/04/2026

Address

Alarhur
Alathur
678541

Alerts

Be the first to know and let us send you an email when Welfare Party Alathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Alathur:

Share