ബിജെപി ചെറുകര bjp cherukara kuttanad

ബിജെപി ചെറുകര bjp cherukara kuttanad ദേശീയതക്കൊപ്പം,

ശ്രീകൃഷ്ണജയന്തി ആശംസകൾ
04/09/2026

ശ്രീകൃഷ്ണജയന്തി ആശംസകൾ

03/09/2026

നല്ല ഫോട്ടോ എടുക്കണേ... ഞാൻ ഫോൺ നമ്പർ തരാം...അയച്ചു തരണേ....സമരം ആണോ അതോ ഫോട്ടോ ഷൂട്ട് ആണോ🤣🤣🤣🤣🤣

02/09/2026

ഷോൺ ജോർജ്ജ് 🔥🧡

കാന്തപുരത്തെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കും; സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന പ്രസ്താവനയെന്ന് നവ്യ ഹരിദാസ്.   ...
02/09/2026

കാന്തപുരത്തെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കും; സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന പ്രസ്താവനയെന്ന് നവ്യ ഹരിദാസ്.

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിൻ്റെ കുതിപ്പ്…നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ ജിഡ...
02/09/2026

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിൻ്റെ കുതിപ്പ്…

നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8%.

പ്രവചനങ്ങളെപ്പോലും കടത്തിവെട്ടിയ പ്രകടനമാണ് ഭാരതത്തിൻ്റേത്.

മുൻ‌വർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു.

7 ശതമാനത്തിന് മുകളിൽ വളർച്ച നിലനിർത്താൻ തുടർച്ചയായ 4-ാം പാദത്തിലും ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നതും നേട്ടമാണ്.

ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഭാരതത്തിൻ്റെ കുതിപ്പ്.

മോദി സർക്കാർ സ്വീകരിക്കുന്ന നയപരമായ സമീപനങ്ങളുടെ കൂടി നേട്ടമാണ് ഈ മുന്നേറ്റം.

ഓണം കുടുംബത്തോടൊപ്പം ആഘോഷിച്ച് മടങ്ങാൻ 112 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് മോദി സർക്കാർ അനുവദിച്ചത്. തമിഴ്നാട്, മഹാരാഷ്ട്ര,...
02/09/2026

ഓണം കുടുംബത്തോടൊപ്പം ആഘോഷിച്ച് മടങ്ങാൻ 112 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് മോദി സർക്കാർ അനുവദിച്ചത്.

തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക തുടങ്ങി മലയാളികൾ കൂടുതലായുള്ള സംസ്ഥാനങ്ങളിൽ നിന്നെല്ലാം കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം 55 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് അനുവദിച്ചിരുന്നെങ്കിൽ ഇത്തവണയത് 112 ആയി ഉയർന്നു. ഏതാണ്ട് 103.6% ആണ് വർദ്ധന.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിൻ്റെ കൂടി ഫലമായാണ് ഓണത്തിന് കൂടുതൽ ട്രെയിനുകൾ കേരളത്തിന് അനുവദിച്ചത്.

കേരളത്തിൻ്റെ റെയിൽവേ വികസവുമായി ബന്ധപ്പെട്ട് ദേശീയ നിർവാഹക സമിതിയംഗം ശ്രീ പികെ കൃഷ്ണദാസിനോടൊപ്പം അദ്ദേഹം റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളീയർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന് വലിയ പരിഗണനയാണ് മോദി സർക്കാർ നൽകുന്നത്.


മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിന് ഭാരതത്തിന്റെ കൈത്താങ്ങ്.
28/08/2026

മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിന് ഭാരതത്തിന്റെ കൈത്താങ്ങ്.

അടിച്ചമർത്തപ്പെട്ടവന്റെ വിയർപ്പിനും കണ്ണീരിനും സ്വാഭിമാനത്തിന്റെയും അധികാരത്തിന്റെയും ഗന്ധം നൽകിയ യുഗപുരുഷനായിരുന്നു മഹാ...
28/08/2026

അടിച്ചമർത്തപ്പെട്ടവന്റെ വിയർപ്പിനും കണ്ണീരിനും സ്വാഭിമാനത്തിന്റെയും അധികാരത്തിന്റെയും ഗന്ധം നൽകിയ യുഗപുരുഷനായിരുന്നു മഹാത്മാ അയ്യങ്കാളി.

ജാതിചിന്തകൾ വഴിമുടക്കിയ കേരളത്തിന്റെ തെരുവുകളിൽ, തന്റെ വില്ലുവണ്ടിയുടെ മണികിലുക്കത്താൽ വിവേചനത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞ ആ ധീരപോരാളി, കേവലം ഒരു സമുദായ നേതാവ് എന്നതിലുപരി, സനാതന ധർമ്മത്തിന്റെ അന്തസ്സത്തയായ 'സമത്വം' എന്ന മൂല്യത്തെ കർമ്മപഥത്തിൽ വീണ്ടെടുത്ത യഥാർത്ഥ ധർമ്മയോദ്ധാവായിരുന്നു അദ്ദേഹം.

മതംമാറ്റത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, സ്വന്തം വിശ്വാസത്തിലും സംസ്‌കാരത്തിലും അടിയുറച്ചുനിന്ന് നീതിക്കായി പോരാടാൻ അദ്ദേഹം തന്റെ ജനതയെ പഠിപ്പിച്ചു.

ഹൈന്ദവതയുടെ തണലിൽ എല്ലാവർക്കും തലയുയർത്തി ജീവിക്കാമെന്ന് പ്രായോഗികമായി കാണിച്ചുതന്ന അദ്ദേഹം, കേരളത്തിലെ ഹൈന്ദവ ഐക്യത്തിന്റെ വലിയൊരു പാഠപുസ്തകമാണ്.

ഭാരതത്തിന്റെ ആ ധീരപുത്രന് ആദരപൂർവ്വം പ്രണാമങ്ങൾ അർപ്പിക്കുന്നു.

ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നുനൽകിയ സമത്വത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാ...
28/08/2026

ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നുനൽകിയ സമത്വത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാം ഇന്ന് അദ്ദേഹത്തിന്റെ 172-ാം ജന്മവാർഷികം ആഘോഷിക്കുന്നു.

ജാതിമത ഭേദമന്യേ 'വിദ്യകൊണ്ട് പ്രബുദ്ധരാകാൻ' ആഹ്വാനം ചെയ്ത ഗുരു, കേരളീയ സമൂഹത്തെ അജ്ഞതയുടെ ഇരുട്ടിൽ നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് നയിച്ച മഹാജ്ഞാനിയാണ്.

സ്നേഹവും കരുണയും ജീവിതചര്യയാക്കി, ആത്മീയതയെയും ഭൗതികപുരോഗതിയെയും ഒന്നായി കണ്ട ആ സ്നേഹദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടിയാണ്.

യുഡിഎഫ് സർക്കാരിന്റെ  നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത്മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്.പിഎം ശ്രീ പദ്ധതി അഴുക്കുചാല...
23/08/2026

യുഡിഎഫ് സർക്കാരിന്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത്
മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്.

പിഎം ശ്രീ പദ്ധതി അഴുക്കുചാലിൽ ഒഴുക്കുക എന്നുള്ളതാണ് യുഡിഎഫിന്റെ നിലപാടെങ്കിൽ അത് കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളോടുള്ള ക്രൂരതയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

Address

Alappuzha

Website

Alerts

Be the first to know and let us send you an email when ബിജെപി ചെറുകര bjp cherukara kuttanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share