AIYF Alappuzha Port Mekhala Committee

  • Home
  • AIYF Alappuzha Port Mekhala Committee

AIYF Alappuzha Port Mekhala Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Alappuzha Port Mekhala Committee, Political Party, Near Gujathi sweets Alappuzha, .

25/06/2023ലഹരിയ്‌ക്കെതിരെ AIYF, AISF,കേരള മഹിളാ സംഘം പോർട്ട്‌ എൽ സിയിൽ നടത്തിയ ദീപ ശൃംഖല സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്...
28/06/2023

25/06/2023
ലഹരിയ്‌ക്കെതിരെ AIYF, AISF,കേരള മഹിളാ സംഘം പോർട്ട്‌ എൽ സിയിൽ നടത്തിയ ദീപ ശൃംഖല സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് എ. ആർ. രങ്കൻ ഉദ്ഘാടനം ചെയ്തു

ലോഗോ പ്രകാശനം... ലഹരിക്കെതിരാവാം,ജീവിതങ്ങളെ രക്ഷിക്കാം... ജൂൺ 25,26 ദീപ ശൃംഖല 🔥🔥🔥എ ഐ വൈ എഫ് പോർട്ട്‌ മേഖലയിൽ നടന്ന ചടങ്ങ...
18/06/2023

ലോഗോ പ്രകാശനം...
ലഹരിക്കെതിരാവാം,ജീവിതങ്ങളെ രക്ഷിക്കാം...
ജൂൺ 25,26 ദീപ ശൃംഖല 🔥🔥🔥
എ ഐ വൈ എഫ് പോർട്ട്‌ മേഖലയിൽ നടന്ന ചടങ്ങിൽ
യുവ ഡോക്ടർ ശ്രീകാന്ത് മധുവനം ലോഗോ പ്രകാശനം ചെയ്തു...മേഖല പ്രസിഡന്റ്‌Adv ഷിഹാസ് അധ്യക്ഷൻ ആയി AIYF ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സിപിഐ മണ്ഡലം കമ്മിറ്റി അംഗം E. ഇസഹാക് പോർട്ട്‌ LC സെക്രെട്ടറി D സുദർശനൻ റിയാസ് ഇസ്മായിൽ തുഷാർ,ഷമീർ H,ഷിജു ബി, രാജേഷ്, സുഹൈൽ, ഫൈസൽ എന്നിവർ പങ്കെടുത്തു

28/05/2023

Save India March സമാപന സമ്മേളനത്തിൽ പങ്കെടുക്കുവനായി AIYF പോർട്ട് മേഖല കമ്മറ്റി സഖാക്കൾ തൃശൂരിലേക്ക് പുറപ്പെടുന്നു

സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി AIYF ആലപ്പുഴ പോർട്ട് മേഖല കമ്മറ്റി പോസ്റ്റർ പ്രചരണത്തിൽ
20/05/2023

സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി AIYF ആലപ്പുഴ പോർട്ട് മേഖല കമ്മറ്റി പോസ്റ്റർ പ്രചരണത്തിൽ

കൊട്ടാരക്കരയിൽ Dr വന്ദനയുടെ ദാരുണ കൊലപാതകത്തെ അപലപിക്കുകയും , മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കും Alappuzha A...
12/05/2023

കൊട്ടാരക്കരയിൽ Dr വന്ദനയുടെ ദാരുണ കൊലപാതകത്തെ അപലപിക്കുകയും , മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കും Alappuzha AIYF Civil station യൂണിറ്റ് മെഴുകുതിരി തെളിയിച്ച് അനുശോചനങ്ങൾ അർപിച്ചു.
മെഡിക്കൽ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളിൽ ശകതമായ
ശിക്ഷ ഭേദഗതി ചെയ്ത് കൊണ്ട് വരണമെന്നും. ദേശീയ കായിക താരങ്ങളുടെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള സമരങ്ങൾക്ക് ഐക്യധാർഡ്യം പ്രഖ്യാപിക്കുകയും,The Kerala Story എന്ന സിനിമയുടെ പ്രദർശനം കേരള സംസ്ഥാനത്തെ ആക്ഷേപിക്കുന്നതാണെന്നും കമ്മറ്റി ചർച്ച ചെയ്തു.

May 3 AIYF പോർട്ട് മേഖലയിലെ സിവിൽസ്റ്റേഷൻ,സക്കരിയ, ലജനത്ത്, ആലിശ്ശേരി എന്നീ യൂണിറ്റുകളിൽ പതാക ഉയർത്തുന്നു
03/05/2023

May 3 AIYF പോർട്ട് മേഖലയിലെ സിവിൽസ്റ്റേഷൻ,
സക്കരിയ, ലജനത്ത്, ആലിശ്ശേരി എന്നീ യൂണിറ്റുകളിൽ പതാക ഉയർത്തുന്നു

ചരിത്രങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിക്കാനും മുസ്ലിം പേര് നാമധാരിയായതിനാൽ മാത്രം കൊല ചെയ്...
09/04/2023

ചരിത്രങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിക്കാനും മുസ്ലിം പേര് നാമധാരിയായതിനാൽ മാത്രം കൊല ചെയ്യപെടുകയും, സത്യം വിളിച്ചു പറയുന്നവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ നാളുകളിൽ *ഒരുമയുടെ സന്ദേശം വിളിച്ചോതി റംസാൻ സംഗമം...*
AIYF അമ്പലപ്പുഴ മണ്ഡലത്തിലെ പോർട്ട് മേഖല കമ്മിറ്റി സംഘടിപ്പിച്ച റംസാൻ സംഗമവും ഇഫ്താർ മീറ്റും ഏറെ ശ്രദ്ദേയമായി.കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സംഗമം ഉൽഘാടനം ചെയ്തു.MLA മാരായ എച്ച് സലാം,പി പി ചിത്തരഞ്ജൻ,മുൻസിപ്പൽ വൈസ് ചെയർമാൻ PSM ഹുസൈൻ,ലജനത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ്‌ എ എം നസീർ,അഡ്വ വി മോഹൻദാസ്, ഡി പി മധു,ആർ അനിൽകുമാർ, സനൂപ് കുഞ്ഞുമോൻ, Port L.C സെക്രട്ടറി D സുദർഷൻ, B.നസീർ, E.ഇസ്ഹാക്ക് , റിയാസ് ഇസ്മയിൽ,നൗഫൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തേ നിരവധി പേർ പങ്കെടുത്തു.മേഖല പ്രസിഡന്റ്‌ അഡ്വ:ഷിഹാസ് S. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷമീർ സ്വാഗതം പറഞ്ഞു.
പരിപാടി മികച്ച രീതിയിൽ സംഘടിപ്പിക്കാനായി പ്രയത്നിച്ച എല്ലാ AIYF പോർട്ട് മേഖല പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ...❤️💙

07/04/2023

Address

Near Gujathi Sweets Alappuzha

688001

Telephone

+919995574477

Website

Alerts

Be the first to know and let us send you an email when AIYF Alappuzha Port Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Alappuzha Port Mekhala Committee:

  • Want your organization to be the top-listed Government Service?

Share