ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി

  • Home
  • India
  • Alappuzha
  • ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി

ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി ആം ആദ്മി പാർട്ടിയുടെ ശത്രു കോൺഗ്രസോ ബിജെപിയോ സിപിഎം ഓ അല്ലാ
അഴിമതിയും ധൂർത്തും വർഗീയതയും നിറഞ്ഞ നിലവിലെ സിസ്റ്റത്തെയാണ് ആം ആദ്മി എതിർക്കുന്നത്

Evm ആയിരുന്നെങ്കിൽ കാണാമായിരുന്നു താമരകൾ വിരിയുന്നത്.ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അഹങ്കരിക്കുന്ന ബിജെപി പഞ്ചാബിൽ...
30/05/2026

Evm ആയിരുന്നെങ്കിൽ കാണാമായിരുന്നു താമരകൾ വിരിയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അഹങ്കരിക്കുന്ന ബിജെപി പഞ്ചാബിൽ 1300 സീറ്റുകളിൽ മത്സരിച്ചു, 1142 സീറ്റുകളിൽ കെട്ടിവച്ച കാശ് കിട്ടിയില്ല😅🤣

NB: തിരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പറിലാണ് 🔥

31/05/2026 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ വെച്ച്, ആം ആദ്മി പാർട്ടി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി ഡോ ഷ...
28/05/2026

31/05/2026 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ വെച്ച്, ആം ആദ്മി പാർട്ടി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി ഡോ ഷെല്ലി ഒബ്റോയ് (മുൻ മേയർ ഡൽഹി), സഹപ്രഭാരി ശ്രീ. കമൽ ഖാത്രി എന്നിവർ ഭാരവാഹികളോടും സജീവപ്രവർത്തകരോടും സംവദിക്കുന്നു.

ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ അപ്ഡേറ്റുകൾക്കായി +91 75590 62240 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാഹനസൗകര്യത്തിന് മുൻകൂട്ടി വിവരം അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

26/05/2026
കേരളത്തിൽ ഇപ്രാവശ്യം AAP ആദ്യമായി മത്സരിച്ച് സാന്നിധ്യം അറിയിച്ചത് 53 മണ്ഡലങ്ങളിൽ. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമല്ല,...
05/05/2026

കേരളത്തിൽ ഇപ്രാവശ്യം AAP ആദ്യമായി മത്സരിച്ച് സാന്നിധ്യം അറിയിച്ചത് 53 മണ്ഡലങ്ങളിൽ. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമല്ല,എന്നിട്ടും അനേകായിരങ്ങൾ പാർട്ടിയിൽ വിശ്വസിച്ച് മുന്നോട്ട് വരുന്നത് കേരളത്തിൽ ആം ആദ്മി പാർട്ടിക്ക്
വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ ആദ്യ സൂചനകളാണ്. ഇനിയുള്ള അഞ്ചു വർഷം പാർട്ടിയെ കൂടുതൽ ശക്തമാക്കുന്ന മാസ്റ്റർ പ്ലാൻ ഉണ്ടാക്കി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങുകയും, ദേശീയ നേതൃത്വം കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്ത് ഇപ്പോൾ തന്നെ ഒരുക്കം തുടങ്ങിയാൽ, ഏറ്റവും അടുത്ത അവസരത്തിൽ തന്നെ കേരളത്തിൽ പാർട്ടിക്ക് വലിയ മുന്നേറ്റം സാധ്യമാണ്.

BCF Express
Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

പച്ചക്കറികൾ വിറ്റു കുടുംബം പോറ്റുന്ന കഠിനാധ്വാനിയായ ഒരു പൗരനായ സഞ്ജയ് ലാൽജി ഭായ് വാഘാനി, ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥ...
30/04/2026

പച്ചക്കറികൾ വിറ്റു കുടുംബം പോറ്റുന്ന കഠിനാധ്വാനിയായ ഒരു പൗരനായ സഞ്ജയ് ലാൽജി ഭായ് വാഘാനി, ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലാപൂർ താലൂക്ക് പഞ്ചായത്ത് സീറ്റിൽ വിജയിച്ചുകൊണ്ട് ശക്തമായ സന്ദേശം നൽകി. 340 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയ അദ്ദേഹത്തിന്റെ ഉജ്ജ്വല വിജയം രാഷ്ട്രീയം ഇനി വെറും വമ്പൻ പേരുകളോ പണമോ അല്ലെന്ന് തെളിയിച്ചു.

ഈ വിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലമല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന പൊതുജന മനോഭാവത്തിന്റെ പ്രതിഫലനമാണ് - ജനങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് അവരുടെ ഇടയിൽ നിന്ന് ഉയർന്നുവന്നവരും അവരുടെ വേദനയും പോരാട്ടങ്ങളും മനസ്സിലാക്കുന്നവരുമായ പ്രതിനിധികളെയാണ്. ഈ തീരുമാനത്തോടെ, ഗുജറാത്തിലെ ജനങ്ങൾ ഇനി ആഡംബരത്തെ ആശ്രയിക്കുന്നില്ല, മറിച്ച് സത്യസന്ധത, കഠിനാധ്വാനം, അടിസ്ഥാനവുമായുള്ള ശക്തമായ ബന്ധം എന്നിവയെ ആശ്രയിക്കുന്നുവെന്ന് വ്യക്തമായ സൂചന നൽകി.

Address

Alappuzha
688522

Alerts

Be the first to know and let us send you an email when ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share