SDPI Veeyapuram

  • Home
  • SDPI Veeyapuram

SDPI Veeyapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Veeyapuram, Political organisation, VEEYAPURAM,KUTTANAD MANDALAM,ALAPPUZHA,KERALA,INDIA, .

SDPI വിയപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ hearty meet  സംഘടിപ്പിച്ചു   ബ്രാഞ്ച് പ്രസിഡണ്ട് ഷാജഹാൻ അധ്യക്ഷത വഹിച്ച...
22/03/2025

SDPI വിയപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ hearty meet സംഘടിപ്പിച്ചു ബ്രാഞ്ച് പ്രസിഡണ്ട് ഷാജഹാൻ അധ്യക്ഷത വഹിച്ചു ജോയിൻ സെക്രട്ടറി ഷാഫി സ്വാഗതം ആശംസിച്ചു ബ്രാഞ്ച് ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു

കുട്ടനാട്  :അപ്പർ  കുട്ടനാട് മേഖലയിൽ വേനൽ മഴയുടെ പേര് പറഞ്ഞ് കർഷകരെ ചൂഷണം ചെയ്യുന്ന അധികൃതരും കർഷക യൂണിയനുകളും നെൽ കർഷകര...
18/03/2025

കുട്ടനാട് :അപ്പർ കുട്ടനാട് മേഖലയിൽ വേനൽ മഴയുടെ പേര് പറഞ്ഞ് കർഷകരെ ചൂഷണം ചെയ്യുന്ന അധികൃതരും കർഷക യൂണിയനുകളും നെൽ കർഷകരോടുള്ള ദ്രോഹ നയങ്ങൾക്ക് കൂട്ടിനിൽക്കുകയാണ് ഇതിനെതിരെ SDPI കുട്ടനാട് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്

SDPI വിയപുരം കിഴക്കേ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ  എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയു...
05/06/2023

SDPI വിയപുരം കിഴക്കേ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
എസ്ഡിപിഐ കിഴക്കെ ബ്രാഞ്ച് പ്രസിഡന്റ് നിസാമുദ്ധീൻ ഇസ്മായിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വീയാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ഷാനവാസ്‌ യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്
റിയാസ് ഹരിപ്പാട്
വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു
മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ തെക്കെകുഴിനിലം , മണ്ഡലം സെ സെക്രട്ടറി ശിഹാബ് , നാസർ കൊച്ച് വീട്ടിവിരിപ്പിൽ, അബ്‌ദുൾ റഹീം മുജീബ് സലാം, അൻസാരി വീയാപുരം, ഇസ്മായിൽ, എന്നിവർ സംബന്ധിച്ചു

സീരിയല്‍-സിനിമാ താരം കൊല്ലം സുധിയ്ക്ക് വിട
05/06/2023

സീരിയല്‍-സിനിമാ താരം
കൊല്ലം സുധിയ്ക്ക് വിട

 #ജൂണ_05 #ലോക_പരിസ്ഥിതി_ദിനംകളമൊരുക്കാം പരിസ്ഥിതിക്ക്,കാവലൊരുക്കാം തലമുറയ്ക്ക്
04/06/2023

#ജൂണ_05
#ലോക_പരിസ്ഥിതി_ദിനം

കളമൊരുക്കാം
പരിസ്ഥിതിക്ക്,
കാവലൊരുക്കാം
തലമുറയ്ക്ക്

SDPI വീയപുരം കിഴക് ബ്രാഞ്ച് കമ്മറ്റി....
03/06/2023

SDPI വീയപുരം കിഴക് ബ്രാഞ്ച് കമ്മറ്റി....

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാജ്ഭവനിലേക്...
02/06/2023

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാരത്തോണ്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ സംസ്ഥാന സമിതി അംഗങ്ങളായ അഷ്‌റഫ് പ്രാവചമ്പലം, പി എം അഹമ്മദ്, ജില്ലാ നേതാക്കളായ ജലീല്‍ കരമന, ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ശംസുദ്ധീന്‍ മണക്കാട് എന്നിവര്‍ നേതൃത്വം നല്‍കി സംസാരിച്ചു....

സാമൂഹ്യക്ഷേമംനീതിപൂര്‍വ്വമാകാന്‍ജാതി സെന്‍സസ്നടപ്പിലാക്കുകഎസ്ഡിപിഐ സംസ്ഥാന കമ്മിറ്റി
01/06/2023

സാമൂഹ്യക്ഷേമം
നീതിപൂര്‍വ്വമാകാന്‍

ജാതി സെന്‍സസ്
നടപ്പിലാക്കുക

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയഅഭിമാന താരങ്ങള്‍ അപമാനിതരായിതെരുവില്‍ പ്രതിഷേധിക്കുന്നുഗുസ്തി താരങ്ങളുടെസമരത്തിന്ഐക്യദാര്‍ഢ...
01/06/2023

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ
അഭിമാന താരങ്ങള്‍ അപമാനിതരായി
തെരുവില്‍ പ്രതിഷേധിക്കുന്നു

ഗുസ്തി താരങ്ങളുടെ
സമരത്തിന്
ഐക്യദാര്‍ഢ്യം

രാജ്ഭവനിലേക്ക്
എസ്ഡിപിഐ
പ്രതിഷേധ
മാരത്തോണ്‍

2023 ജൂണ്‍ 02 വെള്ളി 4.30 PM

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി

💚💚❤️❤️❤️
01/06/2023

💚💚❤️❤️❤️

പിണറായി സർക്കാരിന്റെ തുടർഭരണം ജനവഞ്ചനയുടെ 2 വർഷംഎസ്ഡിപിഐ വിചാരണ സദസ്സ് സംഘടിപ്പിച്ചുഎസ് ഡി പി ഐ കുട്ടനാട് മണ്ഡലം കമ്മിറ്...
01/06/2023

പിണറായി സർക്കാരിന്റെ തുടർഭരണം ജനവഞ്ചനയുടെ
2 വർഷം
എസ്ഡിപിഐ വിചാരണ സദസ്സ് സംഘടിപ്പിച്ചു

എസ് ഡി പി ഐ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ തുടർഭരണം ജനവഞ്ചനയുടെ രണ്ട് വർഷം എന്ന മുദ്രാവാക്യം ഉയർത്തി വിയപുരം കോയിക്കൽ ജംഗ്ഷനിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു. എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി അസ്ഹാബുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷിഹാബ് പി യു , ഷാജഹാൻ വിയപുരം, നിഹാസ് ഇസ്മായിൽ എന്നിവർ സംബന്ധിച്ചു പടിഞ്ഞാറെ ബ്രാഞ്ച് സെക്രട്ടറി മുസ്തഫ കിഴക്ക് ബ്രാഞ്ച് പ്രസിഡന്റ് നിസാമുദ്ദീൻ രാജേഷ് വെങ്കടച്ചിറയിൽ നൂറുദ്ദീൻ. നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു💚❤️

എല്ലാ കൂട്ടുകാർക്കും നന്മകൾ നേരുന്നു 💚❤️
01/06/2023

എല്ലാ കൂട്ടുകാർക്കും നന്മകൾ നേരുന്നു 💚❤️

Address

VEEYAPURAM,KUTTANAD MANDALAM,ALAPPUZHA,KERALA,INDIA

690514

Telephone

+919947350498

Website

Alerts

Be the first to know and let us send you an email when SDPI Veeyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Veeyapuram:

  • Want your organization to be the top-listed Government Service?

Share