SFI അടിമാലി ഏരിയ കമ്മിറ്റി

  • Home
  • India
  • Adimali
  • SFI അടിമാലി ഏരിയ കമ്മിറ്റി

SFI അടിമാലി ഏരിയ കമ്മിറ്റി SFI അടിമാലി ഏരിയ കമ്മിറ്റി
ഫോൺ : Anandhu cm
+91 70126 51404 (സെക്രട്ടറി)
Yasin Husain
8547760419 (പ്രസിഡന്റ്‌)

അടിമാലി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ സ യാസീനെ അടിമാലിയിൽ വെച്ച് വടിവാൾ അടക്കമുള്ള മാരകയുധങ...
21/04/2026

അടിമാലി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ സ യാസീനെ അടിമാലിയിൽ വെച്ച് വടിവാൾ അടക്കമുള്ള മാരകയുധങ്ങളുമായി ലഹരി മാഫിയ സംഘം ആക്രമിച്ചു പ്രതിഷേധിക്കുക.

സിബിഎസ്ഇ ബോർഡ് എക്സാമിന് ഉന്നത വിജയം കരസ്ഥമാക്കിയ അശ്വന്ത് അനിൽ-നെ എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി ആദരിച്ചു🚩
17/04/2026

സിബിഎസ്ഇ ബോർഡ് എക്സാമിന് ഉന്നത വിജയം കരസ്ഥമാക്കിയ അശ്വന്ത് അനിൽ-നെ എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി ആദരിച്ചു🚩

09/04/2026
മുണ്ടക്കൈ ചൂരൽമല കോൺഗ്രസ് പിരിച്ച പണം എത്ര ? ഏതു ബാങ്കിൽ ?SFI ADIMALI AREA COMMITTEE
30/03/2026

മുണ്ടക്കൈ ചൂരൽമല കോൺഗ്രസ് പിരിച്ച പണം എത്ര ? ഏതു ബാങ്കിൽ ?
SFI ADIMALI AREA COMMITTEE

29/03/2026

ദേവികുളം നിയോജക മണ്ഡലം വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.

എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്‌ക്വാഡ്🚩

ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥിഅഡ്വ.എ.രാജയെചുറ്റിക അരിവാൾ നക്ഷത്രംഅടയാളത്തിൽ വോട്ട്രേഖപ്പെടുത്തി വിജയിപ്പിക്കുകവി...
28/03/2026

ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി

അഡ്വ.എ.രാജയെ

ചുറ്റിക അരിവാൾ നക്ഷത്രം

അടയാളത്തിൽ വോട്ട്

രേഖപ്പെടുത്തി വിജയിപ്പിക്കുക

വിദ്യാർത്ഥി റാലി

മാർച്ച്‌ 29 മൂന്നാറിൽ

SFI ദേവികുളം മണ്ഡലം കമ്മിറ്റി

25/03/2026

നിയോജക മണ്ഡല വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം. സഖാവ് എ രാജയെ വിജയിപ്പിക്കുക.

എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റി വിദ്യാർത്ഥി സ്‌ക്വാഡ്

22/03/2026

വികസനത്തുടർച്ചയ്ക്ക്... ദേവികുളം നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി അഡ്വ.എ രാജയെ വിജയിപ്പിക്കുക.

ഇടുക്കി ജില്ലാ കമ്മിറ്റിയിലേക്ക് അടിമാലി ഏരിയ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
16/03/2026

ഇടുക്കി ജില്ലാ കമ്മിറ്റിയിലേക്ക് അടിമാലി ഏരിയ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

Address

Adimali

Telephone

+916282678812

Website

Alerts

Be the first to know and let us send you an email when SFI അടിമാലി ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share