IOC Leicester

IOC Leicester (OFFICIAL PAGE IOC UK,KERALA CHAPTER- LEICESTER)

Indian Overseas Congress-UK focuses on the welfare of Indians(kerala),fostering friendly relationships,promoting India & kerala also supporting Indians in distress and organizing cultural activities.

മലയാള സിനിമയിലെ അതുല്യ പ്രതിഭ...എന്നും മൂവർണ്ണക്കൊടി നെഞ്ചോട് ചേർത്തു പിടിച്ച മനുഷ്യസ്‌നേഹി....പ്രീയപ്പെട്ട സലിംകുമാറിന്...
07/06/2026

മലയാള സിനിമയിലെ അതുല്യ പ്രതിഭ...

എന്നും മൂവർണ്ണക്കൊടി നെഞ്ചോട് ചേർത്തു പിടിച്ച മനുഷ്യസ്‌നേഹി....

പ്രീയപ്പെട്ട സലിംകുമാറിന് വിട.....

പുതുയുഗ സംഗമം 2026 ഫാമിലി മീറ്റ്  #ജൂൺ 27 ശനിയാഴ്ച ഓൾഡ്ഹാമിൽഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്‌സ് ഏരിയ യൂണിറ...
03/06/2026

പുതുയുഗ സംഗമം 2026 ഫാമിലി മീറ്റ്
#ജൂൺ 27 ശനിയാഴ്ച ഓൾഡ്ഹാമിൽ

ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്‌സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ജൂൺ 27 ശനിയാഴ്ച ഓൾഡ്ഹാമിൽ വച്ച് സംഘടിപ്പിക്കും....

പങ്കെടുക്കുന്നതിനുള്ളരജിസ്‌ട്രേഷൻ ലിങ്ക്:-
https://forms.gle/d7Hv2rDyQ9d1UL4n7

Venue:
St. Herberts Parish Centre
148 Broadway, Chadderton
Oldham OL9 0JY

ഏവർക്കും ഹാർദ്ധമായ സ്വാഗതം....

മികച്ച തുടക്കം.... ടീം UDF
18/05/2026

മികച്ച തുടക്കം.... ടീം UDF

നിയുക്ത മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന് അഭിവാദ്യങ്ങൾ....
14/05/2026

നിയുക്ത മുഖ്യമന്ത്രി
ശ്രീ. വി ഡി സതീശന് അഭിവാദ്യങ്ങൾ....

നന്ദി കേരളമേ... !കേരളം ജയിച്ചു!ഇനി യുഡിഫ് നയിക്കും!
06/05/2026

നന്ദി കേരളമേ... !

കേരളം ജയിച്ചു!
ഇനി യുഡിഫ് നയിക്കും!


ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടാച്ചിറയുടെ മാതാവ് ശ്രീമതി. തങ്കമ്മ എബ്രഹാം നിര്യാതയായ...
14/04/2026

ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടാച്ചിറയുടെ മാതാവ് ശ്രീമതി. തങ്കമ്മ എബ്രഹാം നിര്യാതയായി.
പരേതയ്ക്ക് നിത്യശാന്തി നേരുന്നു.

ആദരാഞ്ജലികൾ.....
IOC(UK)- KERALA CHAPTER
LEICESTER UNIT,UK

02/10/2025

ഐ.ഒ.സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധിസ്മൃതി സംഗമം' നടന്നു.

ലെസ്റ്ററിർ വച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എം.എൽ.എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു.
തുടർന്ന് മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് പുഷ്പാർച്ചന നടന്നു.

യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ.ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഭാരവാഹികളായ ശ്രീ.അനിൽ മർക്കോസ്,ശ്രീ. ജിബി കോശി, ശ്രീ.റോബിന്‍ സെബാസ്റ്റ്യൻ, ശ്രീ.ജെയിംസ് തോമസ്, ശ്രീ.ജസു സൈമൺ എന്നിവർ പ്രസംഗിച്ചു.

 #ഗാന്ധി_സ്‌മൃതി_സംഗമം ഒക്ടോബർ 02രാവിലെ 9:00 മണിക്ക് സ്ഥലം:- 29, LE3 8SD        💛🤍💚ഏവർക്കും സ്വാഗതം💛🤍💚
29/09/2025

#ഗാന്ധി_സ്‌മൃതി_സംഗമം
ഒക്ടോബർ 02

രാവിലെ 9:00 മണിക്ക്
സ്ഥലം:- 29, LE3 8SD

💛🤍💚ഏവർക്കും സ്വാഗതം💛🤍💚

പ്രിയപ്പെട്ട വർഗീസ് വർക്കി (വർഗീസ് അച്ചായൻ) - ന്റെ ഭൗതീകദേഹത്തിൽ ഐ.ഒ.സി (യു കെ) - കേരള ചാപ്റ്ററിന്റെയും & ലെസ്റ്റർ യൂണിറ...
18/09/2025

പ്രിയപ്പെട്ട വർഗീസ് വർക്കി (വർഗീസ് അച്ചായൻ) - ന്റെ ഭൗതീകദേഹത്തിൽ ഐ.ഒ.സി (യു കെ) - കേരള ചാപ്റ്ററിന്റെയും & ലെസ്റ്റർ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്ത്യോപചാരമർപ്പിച്ചു.....

സംസ്കാര ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീമതി.ഷൈനു ക്ലെയർ മാത്യൂസ്, ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

കോട്ടയം MLA ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
വേണ്ടി അനുശോചനം ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ.ജഗൻ പടച്ചിറ അറിയിച്ചു.

പ്രിയപ്പെട്ട വർഗീസ് അച്ചായന് വിട......💐💐💐💐*Funeral Service:- Wednesday 17th September 2025, At 9:30 AMAt Mother Of God C...
16/09/2025

പ്രിയപ്പെട്ട വർഗീസ് അച്ചായന് വിട......💐💐💐💐

*Funeral Service:-
Wednesday 17th September 2025, At 9:30 AM
At Mother Of God Church, Leicester, LE3 6NZ

Burial Service:-
Gilroes Cemetery and Crematorium, Leicester, LE3 9QG (2:00PM)

Live:-
*Website:* https://eventsmedia.uk/erupathil/
*YouTube:* https://youtu.be/VuDIc2gmo0w

Address

Leicester

Website

Alerts

Be the first to know and let us send you an email when IOC Leicester posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share