AKCC

AKCC The All Kerala Catholic Congress (AKCC) is a lay organization within the Syro-Malabar Catholic Church in Kerala, India.

It focuses on the overall progress and well-being of the Syro-Malabar Catholic community,

12/09/2026
Catholica Congress Global Business Conclave
12/09/2026

Catholica Congress Global Business Conclave

കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചുള്ള പതാക പ്രയാണം ഉഗാണ്ടയിൽ എത്തിച്ചേർന്നപ്പോൾ, ഉഗാണ്ടയിലെ കത്തോലിക്ക...
12/09/2026

കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചുള്ള പതാക പ്രയാണം ഉഗാണ്ടയിൽ എത്തിച്ചേർന്നപ്പോൾ, ഉഗാണ്ടയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വവും അംഗങ്ങളും ചേർന്ന് നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ നിന്ന്. 🇻🇦❤️
വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി മുന്നേറുന്ന ഈ പതാക പ്രയാണത്തിന് ഉഗാണ്ടയിൽ ലഭിച്ച ഈ സ്നേഹപൂർവ്വമായ സ്വീകരണം ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്.
ഉഗാണ്ടയിലെ കത്തോലിക്കാ കോൺഗ്രസിന്റെ എല്ലാ നേതാക്കൾക്കും അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും.
ഈ മഹത്തായ ദൗത്യത്തിന് എല്ലാ വിജയങ്ങളും നേരുന്നു. 🙏❤️

ഒരുമിച്ച്… വിശ്വാസത്തിന്റെ പതാകയേന്തി റോമിലേക്ക്!

30/08/2026

AKCC Global Meet at Rome.. പതാക യാത്ര ആഫ്രിക്കയിൽ..

31/07/2026
22/07/2026

'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്'

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ സമ്മേളനം മുംബൈയില്‍

ഓഗസ്റ്റ് 1, 2 തീയതികളില്‍

മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

Address

31
Manama
12

Alerts

Be the first to know and let us send you an email when AKCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category