10/09/2026
UAE-യിൽ proper Work Permit ഇല്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
❌ Work Permit ഇല്ലാതെ ജോലി ചെയ്യരുത്
❌ മറ്റൊരു കമ്പനിയിൽ permit ഇല്ലാതെ ജോലി ചെയ്യരുത്
⚠️ നിയമലംഘനങ്ങൾക്ക് വലിയ പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരാം.
Stay Legal. Work Safe. 🇦🇪
For Work Permit & Labour Services, contact us today.