എറണാകുളം

എറണാകുളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എറണാകുളം, ernakulam, Abu Dhabi.

Permanently closed.
അബുദാബി Liwa international school ഓഡിറ്റോറിയത്തിൽ ഡിസംബർ 15 ഞായറാഴ്ച നടക്കുന്ന All India കബഡിയിൽ അങ്ങം കുറിക്കാൻ അബുദാബി...
14/12/2024

അബുദാബി Liwa international school ഓഡിറ്റോറിയത്തിൽ ഡിസംബർ 15 ഞായറാഴ്ച നടക്കുന്ന All India കബഡിയിൽ അങ്ങം കുറിക്കാൻ അബുദാബി എറണാകുളം ജില്ലാ കെഎംസിസി യും

06/12/2024

ഡിസംബർ 15 നു അബുദാബി സ്റ്റേറ്റ് കെഎംസിസി നടത്തുന്ന അഖിലേന്ത്യ കബഡി ടൂർണമെന്റിനു എറണാകുളം ജില്ലാ kmcc കബഡി team റെഡി.
Our team managers 👇💪💪💪

ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ..... *അബുദാബി എറണാകുളം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ അഹ്‌മദ്‌ കബീർ രിഫായിയുടെ പിതാവ് മുസ്...
14/08/2024

ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ.....

*അബുദാബി എറണാകുളം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ അഹ്‌മദ്‌ കബീർ രിഫായിയുടെ പിതാവ് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കൗൺസിൽ അംഗവും എടത്തല പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും ആയ ആലുവ എടത്തല വടക്കെത്തോലക്കര പീടികപറമ്പിൽ V.M അബൂബക്കർ സാഹിബ് (ചന്ദ്രിക ദിനപത്രം) മരണപ്പെട്ടു.*
ഖബറടക്കം ഇന്ന് 14.8.24 രാത്രി പത്തു മണിക്ക് പേങ്ങാട്ടുശ്ശേരി മഹല്ല് ഖബർസ്ഥാനിൽ

എല്ലാവരും ദുആകളിൽ ഉൾപ്പെടുത്തുക 🤲

കേരള ഫെസ്റ്റ് ഫെബ്രുവരിയിൽ ✌️
14/12/2023

കേരള ഫെസ്റ്റ് ഫെബ്രുവരിയിൽ ✌️

14/12/2023
ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ നടത്തിയ പ്രഥമ മുജീബ് മോഗ്രൽ നാനോ ക്രിക്കറ്റ്‌ ടൂർണമെന്റിൽ എറണാകുളം ജില്ലാ കെഎംസിസി ജേതാക്കൾ ആയ...
14/12/2023

ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ നടത്തിയ പ്രഥമ മുജീബ് മോഗ്രൽ നാനോ ക്രിക്കറ്റ്‌ ടൂർണമെന്റിൽ എറണാകുളം ജില്ലാ കെഎംസിസി ജേതാക്കൾ ആയപ്പോൾ 💚💚💚✌️💪

18/09/2023

ടീം എറണാകുളം കെഎംസിസി 💚👍✌️💪

Address

Ernakulam
Abu Dhabi
ERNAKULAM

Website

Alerts

Be the first to know and let us send you an email when എറണാകുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share